സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് വൻകുടലിലും ഉണ്ടാകുന്ന കാൻസർ. വൻകുടലിലെ കാൻസർ ഉണ്ടാകുന്നതിന് കുറേ കാര്യങ്ങളുണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ നമ്മൾ ഇതിനെ വരുത്തിവെക്കുന്നത് ആണെന്ന് പറയാം. പാരമ്പര്യമായി വരുന്ന അതിൻറെ ഒരു രണ്ടു മൂന്നു ശതമാനം മാത്രമാണുള്ളത്. ബാക്കിയെല്ലാം വരുന്നത് അമിതമായ നമ്മുടെ ഈ ഭക്ഷണരീതികൾ കൊണ്ടുള്ള തന്നെയാണ്. എന്നാൽ ആരംഭഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ വളരെ പെട്ടെന്ന്.
തന്നെ ചികിത്സിച്ച് മാറ്റാൻ പറ്റുന്ന ഒന്നുകൂടിയാണിത്. മാത്രമല്ല ഇതിനു വേണ്ട വിധത്തിലുള്ള ട്രീറ്റ്മെൻറ് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും സാധിക്കുന്നു. വൻ കുടലിൽ ഉണ്ടാകുന്ന ക്യാൻസറിനെ പ്രധാന കാരണമായി പറയുന്നത് ഇന്നത്തെ ജ ഫുഡുകളുടെ അമിത ഉപയോഗം തന്നെയാണ്. ആർക്കും സമയമില്ലാതെ ആയി വരുന്ന ഈ കാലഘട്ടത്തിൽ റോഡിന് വലിയ പ്രാധാന്യമാണ് ജീവിതശൈലിയും വരുത്തിയിരിക്കുന്നത്.
ഇത് നമ്മുടെ ബാധിക്കുന്നത് ഇത്തരത്തിലുള്ള മാരകരോഗങ്ങളിൽ ലൂടെയാണ്. മാത്രമല്ല റെഡ്മീറ്റ് അധികമായി കഴിക്കുന്നതും ഇതിനൊരു പ്രധാന കാരണമായി പറയുന്നു. അതുകൊണ്ട് വളരെ ജാഗ്രതയോടെ കൂടി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് ഇതിനെ തടഞ്ഞുനിർത്താൻ സാധിക്കുന്നു. വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ജനിതകപരമായ തകരാറുകൾ മൺകുടിലിൽ ഉള്ളതിനെ ഭാഗമായിട്ട് ഇത്തരം രോഗങ്ങൾ വരുന്നത്.
ബാക്കിയെല്ലാം നമ്മൾ വരുത്തിവെക്കുന്ന രോഗങ്ങൾ തന്നെയാണ്. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ ആയിട്ട് പറയുന്നത് മലബന്ധം തന്നെയാണ്. ഇത്തരത്തിലുണ്ടാകുന്ന ബുദ്ധിമുട്ട് കാണുമ്പോൾ തന്നെ ഒരു ഡോക്ടറുടെ സഹായത്തോടെ നിങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ടെസ്റ്റുകൾ നടത്തുകയാണെ ഇത്തരത്തിലുള്ള ഒരു രോഗത്തിന്റെ പിടിയിൽനിന്നും നമുക്ക് രക്ഷപ്പെടാൻ കഴിയും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.