നമ്മുടെ ചുറ്റുപാടിലും ധാരാളമായി ചെടികളും പൂക്കളും ഉണ്ട്. എന്നാൽ അവയുടെ ഗുണങ്ങൾ വേണ്ട രീതിയിൽ നമുക്ക് അറിയാത്തതുകൊണ്ടാണ് രീതിയിൽ നമ്മുടെ ജീവിതത്തിൻറെ ഭാഗമാകണമെന്ന് അറിയാത്തത്. പക്ഷേ ഇത്തരം ചെടികൾക്കും പൂക്കൾക്കും എല്ലാം ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇതെല്ലാം നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കുക ആണെങ്കിൽ അവയുടെ ഗുണങ്ങൾ തീർച്ചയായും നമ്മിലേക്ക് എത്തും. അത്തരത്തിലുള്ള ഒരു ചെടിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ശങ്കുപുഷ്പം ത്തിൻറെ ഗുണങ്ങളാണ് നമ്മളിവിടെ ചർച്ച ചെയ്യുന്നത്. വളരെയധികം ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ശങ്കുപുഷ്പം. തീർച്ചയായും നമ്മൾ ഇതിൻറെ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ശങ്കുപുഷ്പം ബാല്യകാലങ്ങളിലെ എല്ലാം നമ്മൾ സ്കൂളിൽ പോകുമ്പോൾ കണ്ടുവന്നിരുന്ന ഒന്നാണ്. ഇത് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന ഒന്നുകൂടിയാണിത്. അതുകൊണ്ടുതന്നെ ബാൽക്കണി യിലും മറ്റും ഇതിൻറെ വളർത്തി ഭംഗിയുള്ള പുഷ്പം ആക്കി മാറ്റാൻ എല്ലാവരും ശ്രമിക്കാറുണ്ട്.
എന്നാൽ ഇതിന് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ടെന്ന് പലപ്പോഴും നമ്മൾ അറിയാതെ പോകാറുണ്ട്. വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യം കൂടിയാണിത്. ഇതിൻറെ ഇലകൾ വളരെയധികം ഔഷധഗുണങ്ങളുള്ള കൂടിയാണ്. ഇതിൻറെ പൂവ് വെണ്ണ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് വളരെ ഉത്തമമാണ്. മാത്രമല്ല. പലതരം അസുഖങ്ങൾക്കും ഉള്ള ഒരു മരുന്നായി ഇത് ഉപയോഗിക്കാറുണ്ട്.
കൂടാതെ തന്നെ ഇതിൻറെ ഗുണങ്ങൾ നമ്മൾ ഒരിക്കലും അറിയാതെ പോകരുത്. ഇതിൻറെ ഇലകൾ തേച്ച് കൊടുക്കുന്നത് വളരെ നല്ലൊരു ഔഷധമാണ്. അതുകൊണ്ടുതന്നെ ഇത്തരം ഗുണങ്ങളുള്ള ഈ പുഷ്പത്തെ യും ഈ ചെടിയെ നമ്മൾ അറിയാതെ പോകുന്നത് വളരെയധികം വേദനാജനകമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.