കണ്ണിനു ചുറ്റുമുള്ള പാടുകൾ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം

പലരുടെയും കണ്ണുകൾക്ക് ചുറ്റും കറുത്ത നിറങ്ങൾ കാണുന്നത് സാധാരണമാണ്. എന്തെല്ലാം പ്രതിവിധികൾ ചെയ്തിട്ടും ഇതിനൊരു പരിഹാരം ഇല്ല എന്ന് പറയുന്നവർക്ക് വളരെ എളുപ്പത്തിൽ തന്നെ നാച്ചുറലായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു മെത്തേഡ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കണ്ണുകൾക്ക് ചുറ്റും പാടുകൾ വരുന്നത് സാധാരണയായി ഉറക്കമില്ലായ്മ ഡ്രസ്സ് എന്നിവയുടെ ഭാഗമായിട്ടാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ ഈ പാട്ടുകൾ മാറ്റിയെടുക്കാം എന്നാണ് ഇവർ നോക്കുന്നത്.

   

നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നമുക്ക് ഇത് ചെയ്തെടുക്കാം വളരെ കുറഞ്ഞ ചിലവിൽ തന്നെ. കെമിക്കലുകൾ ഉപയോഗിക്കാത്തത് കൊണ്ട് പാർശ്വഫലങ്ങളില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇവർക്ക് ചെയ്തെടുക്കാൻ സാധിക്കും. ഇതിനായി ഇവിടെ ഉപയോഗിക്കുന്നത് തണ്ണിമത്തൻ ആണ് തണ്ണിമത്തൻ ഇല്ലാത്തപക്ഷം നമുക്ക് തക്കാളി ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് ചെറുനാരങ്ങാനീരും അരിപ്പൊടിയും ചേർത്ത് മിക്സ് ചെയ്തതിനുശേഷം കണ്ണിൻറെ ഇരുവശങ്ങളിലുമായി ഇതു പുരട്ടി കൊടുക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പ്രകടമായ മാറ്റം കാണാൻ സാധിക്കും. കണ്ണുകൾക്ക് ചുറ്റുമുള്ള പാടിന് പ്രധാനകാരണം ഉറക്കമില്ലായ്മ തന്നെയാണ്. ഉറക്കം കുറവ് നല്ലതുപോലെ ഉള്ളവർ ആണെങ്കിൽ തീർച്ചയായും കണ്ണിനുചുറ്റും ഇതുപോലെയുള്ള കളറുകൾ കാണാൻ സാധ്യതയുണ്ട്. അതുകൊണ്ട് അങ്ങനെ ഉള്ളവരാണോ എന്ന് അറിഞ്ഞതിനുശേഷം ചെയ്തു നോക്കുക.

തക്കാളി ഇവയെല്ലാം കണ്ണിന് കുളിർമ നൽകുന്ന തോടൊപ്പം നല്ലതുപോലെ നിർമ്മിക്കുന്നതിനും സഹായിക്കുന്നു. അരിപ്പൊടിയിൽ നല്ല സ്ക്രബ്ബ് യൂസ് ചെയ്യുന്നതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ കറുത്ത പാടുകൾ നീക്കി നിറം ലഭിക്കുന്നതിന് കാരണമാകുന്നു. വളരെ നാച്ചുറൽ ആയി സാധനങ്ങൾ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് വളരെ ധൈര്യമായി തന്നെ നമുക്ക് കണ്ണുകൾക്ക് ചുറ്റും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *