വിചാരിച്ച കാര്യം നടക്കുമോ..? ഒരു ചിത്രം തിരഞ്ഞെടുക്കൂ…

നിങ്ങളുടെ ജീവിതത്തിൽ ഇനി ലഭിക്കാൻ പോകുന്ന അനുഗ്രഹം എന്താണെന്നും നിങ്ങൾ ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കുമോ ഇല്ലയോ എന്നും ഈ തൊടുകുറി ശാസ്ത്രത്തിലൂടെ വ്യക്തമായി മനസ്സിലാക്കാം. തൊടു കുറി എന്നത് സത്യമായ ശാസ്ത്രമാണ്, പണ്ടുകാലത്ത് രാജാക്കന്മാർ പല തീരുമാനങ്ങളും എടുക്കുന്നതിനായി ഇത് ഉപയോഗിച്ചിരുന്നു. നമ്മുടെ ജീവിതത്തിൽ എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന്.

   

ഇതിലൂടെ മനസ്സിലാക്കുവാൻ കഴിയും. ഇവിടെ വ്യത്യസ്ത നിറത്തിലുള്ള രണ്ട് പൂക്കൾ നൽകിയിരിക്കുന്നു ആദ്യത്തേത് ഒരു താമരയും രണ്ടാമത്തേത് സൂര്യകാന്തി പോകും. കണ്ണുകൾ അടച്ച് മനസ്സ് ഏകാഗ്രമാക്കി ഇവിടെ നൽകിയിരിക്കുന്ന രണ്ടു പുഷ്പങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കണം. ആദ്യത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരം ആകുന്നു കൂടെയുള്ള ആളുകളെ സന്തോഷിപ്പിക്കുവാനും .

അവർക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുവാനും ആണ് നിങ്ങൾക്ക് കൂടുതൽ താല്പര്യം അതുകൊണ്ടുതന്നെ ഈ കൂട്ടർ ഇതുവരെയും അവർക്ക് വേണ്ടി ജീവിച്ചിട്ടില്ല. മറ്റുള്ളവരുടെ വിഷമങ്ങളിൽ പെട്ടെന്ന് തന്നെ മനസ്സലിയുന്ന വ്യക്തികളാണ് നിങ്ങൾ. നിങ്ങൾക്ക് ചുറ്റുമുള്ള നിരവധി പ്രശ്നങ്ങൾ മൂലം ഇപ്പോൾ മനസ്സ് വിഷമിക്കുന്ന ഒരു അവസ്ഥയാണ് കാണുന്നത്. നിങ്ങളുടെ തെറ്റായ തീരുമാനങ്ങൾ മൂലം ഒരുപാട് വിഷമങ്ങൾ അനുഭവിച്ചവരാണ്.

നിങ്ങൾ വളരെയധികം ഈശ്വരാധീനം ഉള്ള വ്യക്തികളാണ് നിങ്ങൾ അതുകൊണ്ടുതന്നെ പല അപകടത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെട്ടിട്ടുമുണ്ട്. നിങ്ങൾക്ക് ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനോ ധൈര്യം ഇരട്ടിയായി തന്നെ നിങ്ങളിലേക്ക് വന്നുചേരും. മുന്നോട്ടുള്ള നാളുകളിൽ നിരവധി തടസ്സങ്ങൾ വന്നുചേരുവാനും സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്ക് ആ തടസ്സങ്ങൾ മറികടക്കുവാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.