നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തി നിങ്ങളെപ്പറ്റി എന്താണ് ചിന്തിക്കുന്നത് എന്നും അവർക്ക് നിങ്ങളുടെ മനസ്സിൽ എത്ര സ്ഥാനമുണ്ടെന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മനസ്സിൽ ചിന്തിച്ചുകൊണ്ട് ഇവിടെ നൽകിയിരിക്കുന്ന രണ്ട് വ്യത്യസ്ത പൂക്കളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കണം. കണ്ണുകൾ അടച്ച് മനസ്സ് ഏകാഗ്രമാക്കി നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ആ പൂവിനെ നിങ്ങൾ തിരഞ്ഞെടുക്കുക.
നിങ്ങൾ ഏതു വ്യക്തിയെയാണോ തിരഞ്ഞെടുക്കുന്നത് അവരുടെ പേരും മുഖവും മനസ്സിൽ വിചാരിക്കണം അതിനുശേഷം മാത്രം കണ്ണുകൾ തുറന്നു പൂവ് തിരഞ്ഞെടുക്കുക. ആദ്യമായി ഒന്നാമത്തെ പൂവാണ് നിങ്ങൾ തിരഞ്ഞെടുത്തു എങ്കിൽ അതിൻറെ ഫലം ഇപ്രകാരമാകുന്നു. നിങ്ങൾ ഇഷ്ടപ്പെടുന്ന ആ വ്യക്തി നിങ്ങളെയും തിരിച്ച് അത്രയധികം തന്നെ സ്നേഹിക്കുന്നു. കൂടാതെ അവരുടെ മനസ്സിൽ.
നിങ്ങൾക്ക് വലിയ സ്ഥാനം തന്നെയുണ്ട്. ആ വ്യക്തി നിങ്ങളെ ആർക്കും തന്നെ വിട്ടുകൊടുക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. ആ വ്യക്തിയുടെ ഹൃദയം വളരെ വിശാലമാണ് അതിൽ നിറച്ചും നിങ്ങൾ മാത്രമാണ് അതുകൊണ്ടുതന്നെ ഒരുപാട് സുഹൃത്ത് ബന്ധവും അവർക്ക് ഉണ്ടാവുകയില്ല. നിങ്ങൾ മറ്റാരുമായും കൂടുതൽ അടുപ്പം സ്ഥാപിക്കുന്നതും അവരെ പുകഴ്ത്തി പറയുന്നതും സ്നേഹിക്കുന്നതും.
ഒന്നും ഈ വ്യക്തിക്ക് അത്രത്തോളം ഇഷ്ടം ആവുകയില്ല. വളരെ ദൈവവിശ്വാസം ഉള്ള ഒരു വ്യക്തിയാണ് ദൈവം ആ വ്യക്തിക്ക് നിങ്ങളെയാണ് ഈ പ്രപഞ്ചത്തിൽ നൽകിയിരിക്കുന്നത്. ആ വ്യക്തിയുടെ പ്രാർത്ഥനകളിൽ പോലും നിങ്ങളെ അവർ ഉൾപ്പെടുത്തുന്നുണ്ട്. നിങ്ങളോടുള്ള അത്രയും സ്നേഹം പ്രകടിപ്പിക്കുവാൻ ആ വ്യക്തിക്ക് പലപ്പോഴും കഴിയുന്നില്ല. തുടർന്ന് അറിയാനായി വീഡിയോ കാണുക.