ആരും ഞെട്ടിപ്പോകും ഒരു മാജിക്കൽ സൊല്യൂഷൻ, വീട് പുതുപുത്തനായി മാറും…

ചൂടുകാലമാകുമ്പോൾ നമുക്ക് ഒരുപാട് കറണ്ട് ബില്ല് വർധിക്കാറുണ്ട്. എസിയും ഫാനും ഇല്ലാതെ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചൂടു മൂലം നമുക്ക് ഉറങ്ങാനോ വീട്ടിൽ കിടക്കാനോ പോലും പറ്റാത്ത അവസ്ഥയാണ്. എന്നാൽ കറണ്ട് ബില്ല് കുറയ്ക്കാനുള്ള ചില എളുപ്പവഴികൾ ഈ വീഡിയോയിലൂടെ പറയുന്നു. കൂടാതെ തന്നെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

   

വീട് ക്ലീൻ ചെയ്യുന്നതിനായി പലതരത്തിലുള്ള സൊലൂഷനുകൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ചിലത് ഉപയോഗിക്കുന്നത് കൊണ്ട് നമ്മുടെ കാശ് നഷ്ടമാവുകയല്ലാതെ യാതൊരു ഉപകാരവും ഉണ്ടാവുകയില്ല. വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കാം. ഒട്ടും തന്നെ പൈസ നഷ്ടമില്ലാതെ വളരെ ഈസിയായി തയ്യാറാക്കാവുന്ന ഒരു സൊല്യൂഷൻ ഇതിൽ നിന്നും മനസ്സിലാക്കാം.

ആദ്യം തന്നെ ഒരു ബൗളിലേക്ക് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക പിന്നീട് അതിലേക്ക് വൈറ്റ് ടൂത്ത്പേസ്റ്റ് കൂടി ചേർത്തു കൊടുക്കണം. കോൾഗേറ്റിന്റെ ടൂത്ത്പേസ്റ്റ് എടുക്കുന്നതാണ് ഏറ്റവും ഉത്തമം. പിന്നീട് അതിലേക്ക് ഒരു ടേബിൾസ്പൂണോളം ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. ബേക്കിംഗ് സോഡയുടെ ക്ലീനിങ് ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതായിരിക്കും.

പിന്നീട് അതിലേക്ക് വെള്ള വിനാഗിരി കൂടി ചേർത്തു കൊടുക്കണം ഇതുകൂടി ഒഴിക്കുമ്പോൾ സൊല്യൂഷൻ നല്ലപോലെ പതഞ്ഞു വരും. എത്ര അഴുക്ക് പിടിച്ചുള്ള കറിയും ഈ സൊല്യൂഷൻ ഉപയോഗിച്ച് നമുക്ക് വൃത്തിയാക്കുവാൻ സാധിക്കും. ഇതിൽ നമ്മൾ ചേർത്തിട്ടുള്ള ചേരുവകൾ എല്ലാം അത്രയേറെ ഗുണകരമാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.