നിങ്ങളോട് പ്രപഞ്ചം പറയാൻ ആഗ്രഹിക്കുന്ന ഒരു രഹസ്യം, ഇതിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കു…

ഈ പ്രപഞ്ച ശക്തി ഇപ്പോൾ നിങ്ങൾക്ക് നൽകുന്ന ഒരു സന്ദേശമാണ് ഈ തൊടുകുറി അധ്യായത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കി തരുന്നത്. മനസ്സ് ഏകാഗ്രമാക്കി കണ്ണുകൾ അടച്ച് ഒരു നിമിഷം മൗനമായി കണ്ണുകൾ തുറന്നു നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഇവിടെ നൽകിയിരിക്കുന്ന ഒരു പൂവിനെ തിരഞ്ഞെടുക്കുക. ഈ നിമിഷം നിങ്ങൾ തിരഞ്ഞെടുത്ത ആ പൂവിലൂടെ പ്രപഞ്ചശക്തി നിങ്ങളിലേക്ക് എത്തിക്കുന്ന ആ സന്ദേശങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായി തന്നെ.

   

ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു. ഇതുവരെയും നിങ്ങൾക്ക് അറിയാത്ത നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമായി പ്രപഞ്ചശക്തി ആ രഹസ്യം വെളിപ്പെടുത്തുന്നു. നിങ്ങൾ ഇപ്പോൾ എവിടെയാണ് ഇരിക്കുന്നത് അവിടേക്ക് നിങ്ങളിലേക്ക് എത്തുന്ന ഒരു പ്രപഞ്ചശക്തിയുണ്ട് അത് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന ഒരു സന്ദേശമാണ് ഈ തൊടുകുറിയിലൂടെ വ്യക്തമാക്കുന്നത് ഒരു ദൈവദൂതനായി.

അദൃശ്യ ശക്തിയായി ഈ പ്രപഞ്ചം നിങ്ങളെ നയിച്ചു കൊണ്ടിരിക്കുന്നു അത് നിങ്ങളെ സംരക്ഷിക്കുക തന്നെ ചെയ്യും. എപ്പോഴൊക്കെ നിങ്ങൾ ഒരുപാട് വിഷമിച്ച് ഹൃദയം തകർന്നു നിൽക്കുന്നുവോ ആ സമയത്ത് എല്ലാം നിങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുള്ളത് ഈ പ്രപഞ്ചശക്തി തന്നെയാണ്. നിങ്ങൾക്കുള്ള ധൈര്യവും ശക്തിയും സന്ദേശവും എല്ലാം നൽകുവാൻ ഞാൻ പ്രാപ്തനാണ് എന്ന് നമ്മളോട് പറയുന്നു.

നിങ്ങൾ എപ്പോഴെല്ലാം വിഷമിക്കുന്നുവോ അപ്പോഴെല്ലാം ഞാൻ നിങ്ങളിലേക്ക് ഒരു സന്ദേശം നൽകും. നിങ്ങളോടുള്ള ആശിർവാദവും അനുഗ്രഹവും ഒരിക്കലും പിൻവലിക്കുകയില്ല. നിങ്ങൾ വിഷമിക്കുമ്പോൾ ഒരിക്കലും നിങ്ങൾ ഈ ശക്തിയെ ഓർക്കാതിരിക്കരുത് ആത്മാർത്ഥമായി തന്നെ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ലഭിക്കും. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top