കേശ സംരക്ഷണത്തിന് കടുകെണ്ണ ഉത്തമം

ആഹാര സാധനങ്ങൾക്ക് രുചി പകരാനുപയോഗിക്കുന്ന ഒന്നാണ് കടുകെണ്ണ. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ്. ഹൃദയം, ചർമ്മം, സന്ധികൾ, പേശികൾ, എന്നിവയും മറ്റുമായി ബന്ധപ്പെട്ട പല രോഗങ്ങളും പ്രശ്നങ്ങളും ഭേദമാക്കാൻ കടുകെണ്ണ ഫലപ്രദമാണ്. ഇത് ഒരു…

താരൻ കളയാൻ ഉലുവ കൊണ്ട് ഒരു എളുപ്പ വഴി

കേശ സംരക്ഷണത്തിൽ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ് താരൻ. യുവാക്കളിലും മധ്യവയസ്കരിലുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. താരനെ കുറിച്ചും ഇതിന് പറ്റിയ ഒരു പ്രതിവിധിയെ കുറിച്ചുമാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്. ഇത് തല മുടിയുടെ ആരോഗ്യത്തെ…

വീട്ടിലിരുന്നു കൊണ്ട് ഫേസ് ബ്ലീച്ച് നിർമിക്കാം

നിറം വർധിപ്പിക്കുന്നതിനായി എല്ലാവരും ചെയ്യുന്ന ഒന്നാണ് ഫേസ് ബ്ലീച്ച്. ബ്യൂട്ടി പാർലറുകളിലോ ക്ലിനിക്കുകളിലോ പോയി ബ്ലീച്ച് ചെയ്യുന്നവരാണ് കൂടുതലും. അതുപോലെ ബ്ലീച്ച് ചെയ്യുന്നതിനായി ധാരാളം ഉത്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവയിലൊക്കെ…

ചൊറിച്ചിൽ മാറ്റാനുള്ള എളുപ്പ മാർഗങ്ങൾ

ശരീരത്തിൽ അനുഭവപ്പെടുന്ന ചൊറിച്ചിൽ മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്.ചിലപ്പോൾ ഇത് പല ആന്തരിക രോഗങ്ങളുടെയും ലക്ഷണവുമാകാം.അല്ലർജി കൊണ്ടോ ചർമത്തിലുണ്ടാകുന്ന മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടോ ചൊറിച്ചിൽ വരാം. അല്ലെങ്കിൽ പ്രാണിക്കടിക്കുന്നതോ…

തൈറോയിഡ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ന് മിക്കവാറും ആളുകളിലും കണ്ടു വരുന്ന ഒരു രോഗമാണ് തെെറോയിഡ്. കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുമ്പോഴാണ് തൈറോയിഡ് വരുന്നത്. സ്ത്രീകളിലാണ് തെെറോയിഡ് ഇന്ന് കൂടുതലും കണ്ട് വരുന്നത്. തൈറോഡുകളെ രണ്ടായി തിരിച്ചിരിക്കുന്നു…

ഉരുളകിഴങ്ങും ചർമ സംരക്ഷണവും

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിന്റെ ആരോഗ്യ പരിപാലനം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആത്മവിശ്വാസത്തെ സംബന്ധിച്ചു സുപ്രധാനമാണ്. സംരക്ഷണമെന്നു പറഞ്ഞാൽ മുഖം…

ഡ്രൈ ഹെയർ മാറ്റുന്നതിന് എളുപ്പ മാർഗ്ഗം

സ്ത്രീകള്‍ക്കിടയില്‍ എപ്പോഴും കണ്ടുവരുന്നൊരു പ്രശ്നമാണ് 'ഡ്രൈ ഹെയർ '. കാലാവസ്ഥാ വ്യതിയാനം മൂലമോ, ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് കൊണ്ടോ ഡ്രൈ ഹെയർ സംഭവിക്കാം. ഇത് മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം…

കൈകാലുകളുടെ സംരക്ഷണത്തിനായി വീട്ടിൽ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകൾ

മുഖത്ത് മാത്രം ഒതുങ്ങിപ്പോകുന്ന സൗന്ദര്യ സംരക്ഷണമാണ് നമ്മളിൽ പലർക്കും ഉള്ളത് എന്നാൽ അതുപോലെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കൈകാലുകളുടെ സംരക്ഷണം. എന്നാൽ നമ്മളിൽ പലരും ഇതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് സത്യം. എന്നാൽ കുറച്ചു പേർ…

നല്ല ആരോഗ്യത്തിന് പച്ച ആപ്പിൾ

ആപ്പിൾ എന്തുകൊണ്ടും ആരോഗ്യകാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന ഒരു പഴമാണ്. ഏറെ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിൾ. ആപ്പിളുകള്‍ പല തരമുണ്ട്. ചുവന്ന നിറമുള്ള ആപ്പിളാണ് ഏറ്റവും സാധാരണമായി കാണുന്നത്. എന്നാല്‍ ഏറെ…

ജീരകത്തിന് ഇത്രയേറെ ആരോഗ്യ ഗുണങ്ങളോ

മിക്കവാറും എല്ലാവരും കഴിക്കുന്ന ഒന്നാണ് ജീരകം. ഭക്ഷണത്തിൽ ധാരാളം ജീരകം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വെള്ളം തിളപ്പിച്ച് അതില്‍ ജീരകം ഇട്ട് കഴിക്കുന്നവരും ഒരുപാടുണ്ട്. പലർക്കും ജീരകത്തിന്റെ ഗുണങ്ങളെ കുറിച്ച്…