മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറാൻ ഒരു കിടിലൻ സംഭവം നിങ്ങൾ ആദ്യമായിട്ടായിരിക്കും ഇത് കാണുന്നത്.

മുഖചർമ്മം സംരക്ഷിക്കുന്ന കാര്യത്തിൽ ഏറെ മുൻതൂക്കം നൽകുന്നവരാണ് എല്ലാവരും. മുഖം നല്ല ഭംഗിയുള്ളതും തിളക്കമുള്ളതും ആയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ മുഖത്തുണ്ടാകുന്ന കുരുക്കളും പാടുകളും പലരെയും വിഷമത്തിൽ ആക്കാറുണ്ട്. മുഖത്തിന് ഭംഗി കുറയുന്നത് പലരിലും ആത്മവിശ്വാസം കുറയ്ക്കുന്നതിന് കാരണമാകാറുണ്ട്. കൂടുതലും പെൺകുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. മറ്റുള്ളവർ തങ്ങളെ ആകർഷിക്കുന്ന രീതിയിലുള്ള മുഖസൗന്ദര്യം ആണ് ഇവർ ആഗ്രഹിക്കുന്നത്. എന്നാൽ ഇതിനെല്ലാം വിരാമമിട്ടു കൊണ്ടാണ് ഓരോ പ്രശ്നങ്ങളും.

മുഖത്ത് ഉണ്ടാകുന്നത്. പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം. ആർത്തവ സമയത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലവും കൗമാരപ്രായക്കാരിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലവും മുഖത്ത് കുരുക്കൾ ഉണ്ടാകാറുണ്ട്. ഇത് മുഖത്ത് പലപ്പോഴും കുഴികളും പാടുകളും ഉണ്ടാക്കുന്നു. മറ്റു ചിലപ്പോഴൊക്കെ സൂര്യാഘാതം ഏൽക്കുന്നതും മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നതിനു കാരണമാകാറുണ്ട്. ചിലരിൽ കരിമംഗലം എന്ന പ്രശ്നം മൂലവും ഇതുപോലെ സംഭവിക്കാം. മുഖചർമ്മത്തിലെ മെലാനിൻ അളവ് കൂടുമ്പോൾ ആണ് ചർമത്തിൽ കറുപ്പുനിറം ഉണ്ടാകുന്നത്.

ഇതിനായി പല വിലകൂടിയ ക്രീമുകൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് വീട്ടിൽ തന്നെ പറ്റിയ പരിഹാരമാർഗ്ഗങ്ങൾ ചെയ്യുന്നതാണ്. മുഖചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഏറെ സഹായിക്കുന്ന ഒന്നാണ് തൈര്. സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ ഇതിനു കഴിവുണ്ട്. ഇതിനായി തൈരും പഞ്ചസാരയും മിക്സ് ചെയ്തു സ്ക്രബറായി ഉപയോഗിക്കാം.

നാരങ്ങാനീരും പഞ്ചസാരയും ഇതുപോലെ ഉപയോഗിക്കാം. ഇതിനെല്ലാം ഒടുവിൽ ഉരുളൻകിഴങ്ങ് ,ചന്ദനപ്പൊടി എന്നിവ ഉപയോഗിച്ച് മുഖത്ത് പാക്ക് ഇടുന്നത് നല്ലതാണ്. അതിനെക്കുറിച്ച് എല്ലാം കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.