വ്യായാമം ചെയ്തിട്ടും കുറയാത്ത കുടവയർ കുറക്കാൻ ഇതിനു സാധിക്കും ഒന്നു ചെയ്തു നോക്കൂ.

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ സമയം ചെലവിടുന്നത് കുട വയർ കുറയ്ക്കുന്നതിനുവേണ്ടിയാണ്. ഭയങ്കരമായ ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും ആണ് ഇതിൻറെ പേരിൽ ആളുകൾ നേരിടുന്നത്. ഏറ്റവും പ്രധാനമായത് പ്രായം തോന്നിക്കുന്നു എന്ന് പ്രശ്നമാണ്. പിന്നെ ഇഷ്ടമുള്ള ഡ്രസ്സുകൾ ധരിക്കാനുള്ള ബുദ്ധിമുട്ടും. പലപ്പോഴും ഇവരിൽ നിന്നും വരുന്ന തെറ്റുകൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഓരോരുത്തരും മാറിയ ജീവിതരീതിക്ക് അനുസരിച്ച് ശരീരത്തിന് താങ്ങാൻ പറ്റാവുന്നതിൽ കൂടുതൽ ഭക്ഷണങ്ങളാണ് കഴിച്ചുകൊണ്ടിരിക്കുന്നത്. ഇത് കുടവയറിന് മാത്രമല്ല പലവിധ രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാർ.

എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ഇത്തരത്തിൽ അമിതമായി ശരീരത്തിലെത്തുന്ന കൊഴുപ്പ് വയറിൽ അടിഞ്ഞുകൂടുന്നു. ഇത് അമിതവണ്ണത്തിനും കുടവയറും കാരണമാകുന്നു. മറ്റു പല കാരണങ്ങൾ കൊണ്ടും വയറു ചാടാം. സ്ഥിരമായി ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികളിൽ വയറു വീർതിരിക്കുന്നതായി കാണാം. അതുപോലെതന്നെ വയറിനു എന്തെങ്കിലും ഓപ്പറേഷൻ കഴിഞ്ഞവരിലും രോഗങ്ങൾക്ക് മരുന്നുകൾ എടുക്കുന്നവരിലും വയർ ചാടി ഇരിക്കുന്നതായി കാണാറുണ്ട്. പ്രസവാനന്തരം മിക്ക സ്ത്രീകൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

വയർ കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ ചെയ്താലും പ്രത്യേകിച്ച് ഫലം ഒന്നും ചിലരിൽ കാണാറില്ല. വ്യായാമം ചെയ്ത് ശരീരവേദന തുടങ്ങുമ്പോൾ എല്ലാവരും അത് നിർത്തുകയും ചെയ്യും. എന്നാൽ എല്ലാവരുടെയും അടുക്കളയിൽ ഉണ്ടാകുന്ന വെളുത്തുള്ളി ഉപയോഗിക്കുന്നത് ഇതിനു പരിഹാരം കാണാൻ നല്ലതാണ്. വെളുത്തുള്ളിയിൽ ഉള്ള ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് ഇല്ലാതാക്കാൻ സഹായിക്കും.

ഇതുമൂലം തടി കുറയുകയും വയറു കുറയും ചെയ്യും. ശരീരത്തിലെ മറ്റു പല രോഗങ്ങൾക്കും ഇത് വളരെ നല്ലതാണ്. ഇതിൻറെ ഉപയോഗരീതിയെക്കുറിച്ചും ഇതിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനുവേണ്ടിയും ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.