ഈയൊരു കാര്യം ശ്രദ്ധിച്ചാൽ ജീവിതത്തിലൊരിക്കലും ഷുഗർ വരികയില്ല ഷുഗർ നോർമൽ ആകാൻ ഇത്തരം ഭക്ഷണങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ മതി.

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കഷ്ടപ്പെടുന്നത് പ്രമേഹ രോഗം മൂലമാണ്. ഓരോ ദിവസം കഴിയുംതോറും ഈ അസുഖം ഉള്ള ആളുകളുടെ എണ്ണം കൂടി വരികയാണ്. മലയാളികളുടെ ഇടയിലാണ് ഇത്തരം രോഗങ്ങൾ കൂടുതലും ഉള്ളത്. പ്രധാനമായും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഇത്തരം രോഗങ്ങൾ വരുന്നതിനെ കാരണമാകുന്നത്. മാറുന്ന ചിന്താഗതി അനുസരിച്ച് ഓരോരുത്തരും പുതിയ രീതികളാണ് ജീവിതത്തിൽ വരുത്തി കൊണ്ടുവരുന്നത്. രാത്രി നേരം വൈകി കിടന്നുറങ്ങുന്നതും അതുപോലെ രാവിലെ നേരം വൈകി എണീക്കുന്നതും എല്ലാം ഓരോ രോഗങ്ങൾക്കും കാരണങ്ങൾ ആണ്.

രാവിലെ തിരക്കുപിടിച്ച ജോലിക്ക് പോകുന്നതിനിടയിൽ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവർ ആണ് കൂടുതലും. ഇത് പുറത്തുനിന്നുമുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനു ഇടയാക്കുന്നു. ഇത്തരം ശീലങ്ങൾ ഓരോരുത്തരിലും അമിതവണ്ണത്തിനും അതുമൂലം ജീവിതശൈലിരോഗങ്ങൾക്കും കാരണമാകുന്നു. ഇത്തരം രോഗങ്ങളിൽ പെട്ടതാണ് പ്രമേഹം. ഇതു പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനുള്ള കഴിവില്ലാതെ വരുന്ന അവസ്ഥയായ ടൈപ്പ് 1 പ്രമേഹവും പാരമ്പര്യമായി പിൻതലമുറക്കാർക്ക് ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹവും.

ഇത് ശരീരത്തിൽ ഉള്ള ഇൻസുലിനെ വേണ്ടത്ര ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ്. ടൈപ്പ്1 പ്രമേഹക്കാർക്ക് ഇൻസുലിൻ മാത്രമേ മരുന്നായി ഉപയോഗിക്കാൻ കഴിയൂ. മറ്റുള്ള പ്രമേഹത്തിന് ഇൻസുലിനും ഗുളികകളും ഉപയോഗിക്കാം. എന്നിരുന്നാലും സന്തുലിതമായ ആഹാരരീതി പാലിക്കേണ്ടതാണ്. അതുമാത്രമല്ല ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ധാരാളം വെള്ളവും കുടിക്കണം.

മരുന്നിലൂടെ മാത്രം പ്രമേഹം നിയന്ത്രണത്തിൽ വരുത്താൻ സാധിക്കില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.