ഉടനടി റിസൾട്ട് കിട്ടും ഇത്തരത്തിൽ ഫേഷ്യൽ ചെയ്താൽ ഇതുവരെ നിങ്ങൾ അറിയാതെ പോയത്.

മുഖം നല്ല സുന്ദരമായി വെളുത്ത് ഇരിക്കുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. പ്രായഭേദമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അത്. അതുപോലെ തന്നെയാണ് ആൺപെൺ വ്യത്യാസമില്ലാതെ ഇതിനു വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുന്നതും. അത്രയ്ക്കും പ്രാധാന്യമാണ് ഓരോരുത്തരും മുഖസൗന്ദര്യത്തിന് നല്കിയിരിക്കുന്നത്. സൂര്യാഘാതം മുഖത്ത് ഏൽക്കുന്നത് പലരുടെയും സ്വപ്നങ്ങൾക്ക് തടസ്സമാകാറുണ്ട്. ഇതുമൂലം കറുത്തപാടുകളും മുഖത്ത് ഉണ്ടാകും. ചില ആളുകളിൽ മുഖക്കുരു വന്നതിനുശേഷവും പാടുകൾ നിൽക്കുന്നവരും ഉണ്ട്.

മറ്റു ചിലർക്കാകട്ടെ മുഖം ചുളിയുന്നത് മൂലം പ്രായമാകുന്നു എന്ന തോന്നലും അവരെ അലട്ടാറുണ്ട്. ഇതിനായി ഒരുപാട് പണം ചിലവാക്കാനും ഇവർ മടിക്കാറില്ല. ബ്യൂട്ടിപാർലറിൽ പോയി ഇതിനുവേണ്ടി ഒരുപാട് പണം മുടക്കുന്നവരും കുറവല്ല. മുഖസൗന്ദര്യം നിലനിർത്തുന്നതിന് ഒരുവട്ടം ഇങ്ങനെ ചെയ്താൽ പിന്നീട് അത് തുടർന്ന് പോകേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് പിന്നീട് മുഖത്ത് അലർജി ഉണ്ടാക്കുന്നതിനും കാരണമാകാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നമുക്ക് ഇതിന് പരിഹാരം കാണാവുന്നതാണ്.

കൃത്യമായി ചെയ്യണം എന്ന് മാത്രം. സാധാരണ പാർലറിൽ ചെയ്യുന്നത് പോലെ തന്നെ എല്ലാ സ്റ്റെപ്പുകളും ഇതിലും ചെയ്യണം. മുഖസൗന്ദര്യം നിലനിർത്തുന്നതിന് ഏറ്റവും ഉത്തമമാണ് ഉരുളകിഴങ്ങ്. അതുകൊണ്ടുതന്നെ ഉരുളൻ കിഴങ്ങും നാരങ്ങാനീരും ഉപയോഗിക്കുന്നത് നല്ലതാണ്. ഏതൊരു ഫേഷ്യലും ചെയ്യുന്നതിനു മുൻപ് മുഖത്ത് ആവി പിടിക്കണം. എങ്കിൽ മാത്രമേ മുഖത്തെ രോമകൂപങ്ങൾ വികസിച്ച് കൂടുതൽ ഫലം ലഭിക്കുകയുള്ളൂ.

ഇനിയും ഒരുപാട് കാര്യങ്ങൾ ഇതിനെക്കുറിച്ച് അറിയണം. ഇതിനായി ഈ വീഡിയോ തുടർന്ന് കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.