തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും നിങ്ങളെ അലട്ടാറുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കൂ ഉറപ്പായും ഫലം കിട്ടും

ഒരുപാട് ആളുകളിൽ കണ്ടുവരുന്ന വലിയ പ്രശ്നമാണ് തുടയിടുക്കുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറവും ചൊറിച്ചിലും. ഇതുമൂലം എപ്പോഴും ഭയങ്കര ബുദ്ധിമുട്ടായിരിക്കും. വിചാരിക്കാത്ത സമയത്തായിരിക്കും ചൊറിച്ചിൽ അനുഭവപ്പെടുക. ഒരു കാര്യവും ശ്രദ്ധകേന്ദ്രീകരിച്ചു ചെയ്യാൻ പറ്റാത്ത അവസ്ഥയും ഇത്തരം ബുദ്ധിമുട്ട് ഉണ്ടാക്കും. പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഇത് ചിലപ്പോഴൊക്കെ ഫംഗൽ അണുബാധ മൂലവും സംഭവിക്കാം. ഇത് കൂടുതലും ഉണ്ടാകുന്നത് ഈർപ്പമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ടാണ്.

അവിടങ്ങളിൽ കൂടുതൽ വിയർപ്പ് ഉണ്ടാകുന്നതും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. മഴക്കാലം ആകുന്നതോടെ ആണ് ഫംഗൽ അണുബാധകൾ കൂടുതലും കണ്ടുവരാറ്. ഇങ്ങനെ ഉണ്ടാകുമ്പോൾ അവിടങ്ങളിൽ കൂടുതൽ ചൊറിയുന്നത് കറുപ്പ് നിറത്തിന് കാരണമാകാറുണ്ട്. പിന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് അമിതവണ്ണമുള്ളവരിൽ ആണ്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നവരിയിലും തടിപ്പും കറുപ്പ് നിറവും ഉണ്ടാകാറുണ്ട്. തടി കൂടുന്നതുമൂലം ചർമ്മം കൂട്ടി ഉരയുന്നതും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കാറുണ്ട്.

കൂടുതലും സ്വകാര്യഭാഗങ്ങളിൽ ഇങ്ങനെ കറുപ്പ് നിറം ഉണ്ടാക്കുന്നത് ഭയങ്കര തലവേദനയാണ്. ഇത് മരുന്നുകൾ ഉപയോഗിച്ച് മാറ്റുന്നതിനു പകരം വീട്ടിൽ തന്നെ ഇതിനു വേണ്ട പരിഹാരങ്ങൾ ചെയ്യാവുന്നതാണ്. ഇതിനായി ആര്യവേപ്പിലയും ടീ ട്രീ ഓയിലും ഉപയോഗിക്കാവുന്നതാണ്. ആരിവേപ്പില യിൽ ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് തുടയിടുക്കിലെ ഫംഗൽ അണുബാധ ചെറുക്കാനും ചൊറിച്ചിൽ മാറ്റാനും സഹായിക്കും.

ടി ട്രി ഓയിൽ ഉപയോഗിക്കുന്നത് അവിടെ ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കും. അതുപോലെതന്നെ കറ്റാർവാഴ ജെല്ലും ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.