പല്ലിൽ ഉണ്ടാകുന്ന കറകൾ കളഞ്ഞ് നല്ല മനോഹരമായ പുഞ്ചിരി സമ്മാനിക്കാം ഈ രീതി ഒന്ന് ചെയ്തു നോക്കൂ! ഉറപ്പായും ഫലം ലഭിക്കും .

ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന പ്രശ്നമാണ് പല്ലിലെ മഞ്ഞ കളർ. ഒന്ന് മനോഹരമായി മറ്റുള്ളവരുടെ മുൻപിൽ പുഞ്ചിരിക്കാൻ പോലും പലർക്കും മടിയാണ്. വായ തുറക്കുമ്പോൾ തന്നെ പല്ലിനെ ഇത്തരം കറകളും കളറുകളും എല്ലാവരുടെയും ആത്മവിശ്വാസം കെടുത്തുന്നു. നല്ല മനോഹരമായ പുഞ്ചിരി സമ്മാനിക്കുമ്പോൾ തന്നെ നല്ല ഭംഗി ഉണ്ടാവും ആളുകളെ കാണാൻ. എന്നാൽ ഇതിനു കഴിയാതെ ബുദ്ധിമുട്ടുന്നവരാണ് ഏറെ പേരും. പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ പല്ലുകളിൽ കളറുകൾ വരാം.

ഭക്ഷണം കഴിക്കുമ്പോൾ പല്ലുകളിൽ ഒട്ടിപ്പിടിക്കുന്ന കറകളാണ് കൂടുതലും. കുറെയൊക്കെ നന്നായി ബ്രഷ് ചെയ്യുന്നതിലൂടെ പോയി കിട്ടും. എന്നാൽ പലപ്പോഴും വൃത്തിയാക്കാൻ മറക്കുന്നത് കറകൾ കൂടി പല്ലുകൾ മഞ്ഞക്കളർ ആകുന്നതിന് കാരണമാകാറുണ്ട്. ചില മരുന്നുകളുടെ ഉപയോഗവും ഇതുപോലെ പല്ലുകളിൽ കറയും കളറുകളും വരുത്താറുണ്ട്. അമിതമായി പുകവലി ശീലം ഉള്ളവരിലും പല്ലുകളിൽ കറുപ്പുനിറം, കറ എന്നിവ കൂടുതലായി കാണാറുണ്ട്. ഇതു വൃത്തിആക്കുന്നതിനായി പല്ല് ഡോക്ടറെ കാണുകയാണ് പലരും ചെയ്യുന്നത്.

എന്നാൽ ഇതിന് നമുക്ക് വീട്ടിൽ തന്നെ പരിഹാരമാർഗം കണ്ടെത്താവുന്നതാണ്. പല്ലുകൾക്ക് തിളക്കം നൽകാനും കറ മായ്ക്കുന്നതിനും നാരങ്ങാനീര് വളരെ നല്ലതാണ്. അതുപോലെതന്നെ പല്ലിലെ കറ പെട്ടെന്ന് പോകാൻ ബേക്കിംഗ് സോഡാ വളരെ നല്ലതാണ്. പല്ലുകളുടെ ആരോഗ്യത്തിന് ക്യാരറ്റും വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ ഇവ മൂന്നും കൂടി മിക്സ് ചെയ്തു.

ദിവസവും പല്ലുകളിൽ തേക്കുന്നത് ഇത്തരം പ്രശ്നങ്ങൾ മാറികിട്ടാൻ സഹായിക്കും. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.