സ്ത്രീകൾ സൂക്ഷിക്കുക ഇത്തരം ലക്ഷണങ്ങൾ അവഗണിക്കുന്നത് വലിയ രോഗത്തിന് അടിമയാക്കും ബ്രെസ്റ് കാൻസറിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

ഇന്ന് സ്ത്രീകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ രോഗമാണ് ബ്രസ്റ്റ് കാൻസർ. ഇന്ന് ഏറ്റവും കൂടുതലായി കാണപ്പെട്ടു വരുന്നതും ഇതു തന്നെയാണ്. കാൻസർ എന്ന മഹാമാരി ലോകജനതയെ കീഴടക്കി കൊണ്ടിരിക്കുകയാണ്. പലതരത്തിലുള്ള ക്യാൻസറുകൾ ആണ് ഇന്ന് കൂടുതലും കണ്ടുകൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എണ്ണയും കൊഴുപ്പും കലർന്ന ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിലൂടെ ഓരോരുത്തരിലും അമിതവണ്ണമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.

ഇത് പലതരം രോഗങ്ങൾക്കും ഇടയാക്കാറുണ്ട്. ഇന്ന് കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ രണ്ടാംസ്ഥാനത്താണ് ബ്രെസ്റ്റ് ക്യാൻസർ നിൽക്കുന്നത്. പലപ്പോഴും ഇത് ആരംഭത്തിൽതന്നെ കണ്ടുപിടിക്കാൻ കഴിയാതെ വരുന്നത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. പ്രായമായവർക്ക് മാത്രമല്ല 35 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഇതു മാത്രമല്ല ആർത്തവവിരാമം വളരെ നേരത്തെ തന്നെ സംഭവിക്കുന്ന സ്ത്രീകളിലും ബ്രസ്റ്റ് കാൻസർ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് കണ്ടുപിടിക്കാനായി മാമോഗ്രാഫി പോലുള്ള ടെസ്റ്റുകൾ ഇന്ന് ആശുപത്രികളിൽ ലഭ്യമാണ്.

അല്ലെങ്കിൽ വീട്ടിൽ തന്നെ നമുക്ക് ഇത് പരീക്ഷിച്ച് അറിയാവുന്നതാണ്. സ്തനങ്ങളിൽ എന്തെങ്കിലും മുഴകൾ കാണപ്പെടുന്നുണ്ടെങ്കിൽ അത് സൂക്ഷിക്കേണ്ടതാണ്. ഇത് കണ്ടുപിടിക്കാനായി വലതു കൈ മുകളിലേക്ക് ഉയർത്തി ഇടതു കൈകൊണ്ട് പരിശോധിക്കേണ്ടതാണ്. അതുപോലെതന്നെ ഇടതു കൈ മുകളിലേക്ക് ഉയർത്തി ഇടതു കൈകൊണ്ട് പരിശോധിക്കേണ്ടതാണ്.

തുടക്കത്തിലെ കണ്ടു പിടിക്കാൻ സാധിക്കുന്നത് രോഗം കൂടുതൽ ആവാതെ നോക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.