നിങ്ങളുടെ കൈകളുടെ നിറവും ഭംഗിയും കൂട്ടാൻ ഇതൊന്നു ചെയ്തു നോക്കൂ! അത്ഭുതപ്പെട്ടുപോകും.

ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് സൂര്യാഘാതം ഏൽക്കുന്നതു മൂലം ശരീരത്തിൽ നിറം കുറയുക എന്ന പ്രശ്നം. നല്ല നിറവും ഭംഗിയും ഉള്ള ആളുകൾ ആയിരിക്കാനാണ് എല്ലാവരുടെയും താൽപര്യം. അതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് ഓരോരുത്തരും. നല്ല ഭംഗിയുള്ള അവരെ കാണുമ്പോൾ അവരോട് അസൂയ തോന്നുന്നവരും ഉണ്ട്. അവരെപ്പോലെ ആകുവാൻ വേണ്ടി പല കാര്യങ്ങളും ഓരോരുത്തരും ചെയ്തു നോക്കാറുണ്ട്. ബ്യൂട്ടിപാർലറിൽ പോയി നല്ല കാശ് ചിലവാക്കുന്നവരും ഉണ്ട്. ഇതിന് താൽക്കാലികമായ ഒരു പരിഹാരമാണ് ലഭിക്കുന്നത്.

പിന്നീട് വെയിൽ കൊള്ളുമ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ മറ്റുള്ള ഭാഗങ്ങൾ പ്രത്യക്ഷത്തിൽ കാണുന്നവ അല്ല. കൈകളാണ് ഏറ്റവും കൂടുതൽ മറ്റുള്ള ഭാഗങ്ങൾ അപേക്ഷിച്ച് നിറം കുറഞ്ഞിരിക്കുന്നത്. ഇത് കാണുമ്പോൾ തന്നെ ഭയങ്കര വിഷമം ആണ് നമുക്കെല്ലാവർക്കും. നല്ല ഭംഗിയുള്ള കൈകൾ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷമാണ്. എന്നാൽ അധികം പൈസ മുടക്കില്ലാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇതിന് പരിഹാരം കാണാവുന്നതാണ്.

ഏതു കാര്യവും ചെയ്യുന്നതിനുമുൻപ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് നന്നായി കഴുകുന്നത് നല്ലതാണ്. ചർമം സോഫ്റ്റ് ആവാൻ ഇത് സഹായിക്കും. അതിനുശേഷം ചെയ്യുന്ന കാര്യങ്ങൾ പെട്ടെന്നുതന്നെ ഫലം കാണിക്കും. അതിനുശേഷം പശുവിൻ പാൽ കൈകളിൽ തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ശരീരം വെളുക്കാൻ ഇങ്ങനെ ചെയ്യുന്നത് ഏറ്റവും സഹായകരമാണ്.

അതിനുശേഷം സ്ക്രബർ ഇടുന്നതും കൈകളിൽ പാക്ക് ഇടുന്നതും എല്ലാം ഗുണം ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.