ദമ്പതികൾ മാത്രം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മികച്ച ആരോഗ്യം നൽകും.

ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജന്മനാ കിട്ടിയിരിക്കുന്ന ഒരു കഴിവാണ് പ്രത്യുൽപ്പാദനം. ഈ ഒരു കഴിവ് മനുഷ്യനും കിട്ടിയിട്ടുണ്ട്. ഇത് സ്വാഭാവികമായി നടക്കേണ്ടതും ആണ്. പ്രത്യുല്പാദനം എന്നത് ഏറ്റവും മഹത്തരമായ ഒരു കാര്യമാണ്. എല്ലാ ജീവജാലങ്ങളിലും ഇത് നടക്കുന്നുണ്ട്. എല്ലാ വംശങ്ങളും നിലനിന്നു പോകാൻ ആയിട്ട് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഇത്. അതിന് വേണ്ടിയാണ് എന്ന പ്രവണത ഉള്ളത്. ഓരോ പുരുഷൻറെയും സ്ത്രീയുടെയും ജീവിതത്തിൽ ഒരു കാലഘട്ടം എത്തുമ്പോൾ ഇത്തരം ഒരു പ്രവണത ഉണ്ടാകുന്നുണ്ട്.

തികച്ചും ആരോഗ്യകരമായ രീതിയിലുള്ള  ശരീരത്തിനും ഒരുപാട് ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്. നല്ല രീതിയിലുള്ള  ഒരു മനുഷ്യൻറെ അമിതമായുള്ള സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും. ശരീരത്തിനു കിട്ടുന്ന ഉത്തേജനത്തോടൊപ്പം മനസ്സിനും കാര്യമായ സന്തോഷം നൽകുന്നു. ഇത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കും. ഇത് ഒരു ചെറിയ രീതിയിലുള്ള വ്യായാമം ശരീരത്തിന് നൽകുന്നുണ്ട്. വിവാഹിതർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ  ഏർപ്പെടുന്നത് ഒരുപാട് ആരോഗ്യഗുണങ്ങൾ ലഭിക്കാൻ ഇടയാക്കും.

ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ നല്ല ആരോഗ്യകരമായ  ചെയ്യുന്നതിലൂടെ സാധിക്കും. ഇതിലൂടെ ഒരു 5 യൂണിറ്റ് കലോറി ശരീരത്തിൽനിന്ന് കുറയ്ക്കാൻ സഹായിക്കും. തന്മൂലം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുന്നു. ഹൃദയത്തെ ഉത്തേജിപ്പിക്കാൻ ഈയൊരു ചെറിയ വ്യായാമത്തിലൂടെ കഴിയുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു ഗുണം കിട്ടുന്നത്. അതുകൊണ്ടുതന്നെ ഹൃദ്രോഗികൾ ഡോക്ടറുടെ അഭിപ്രായം സ്വീകരിച്ചതിനുശേഷം.

ആയിരിക്കണം ഇതിൽ ഏർപ്പെടുന്നത്. മനസ്സിന് സന്തോഷം നൽകുന്നതുകൊണ്ട് നല്ല ഉറക്കം കിട്ടാനും ഇതു സഹായിക്കുന്നു. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.