ശരീരവേദനകൾക്ക് സ്ഥിരം മരുന്ന് കഴിക്കുന്നവർ കാരണം അറിഞ്ഞിരിക്കണം ഇല്ലെങ്കിൽ നിത്യരോഗി ആവും .

ഓരോരോ വേദനകൾ കൊണ്ട് എന്നും ജീവിതം തള്ളിനീക്കുന്നവരാണ് മിക്ക ആളുകളും. മിക്ക ദിവസങ്ങളിലും ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് വേദനയായിരിക്കും. സ്ഥിരം മരുന്ന് കഴിച്ചാലും ഈ വേദന മാറുകയുമില്ല. മരുന്നു ചെയ്യുമ്പോൾ മാത്രം ചെറിയ ഒരു കുറവ് കാണും. എന്നാൽ പൂർണമായും വിട്ടു പോവുകയില്ല. സാധാരണ ചെയ്യാറുള്ള രക്തപരിശോധനകൾ നടത്തിയാൽ പ്രത്യേകിച്ച് ഒന്നും കണ്ടുപിടിക്കാനും കഴിയുകയില്ല. എന്നാൽ ഇത്തരം വേദനകളിൽ മാറ്റവും ഉണ്ടാകാറില്ല. സാധാരണയായി ശരീര വേദന ഉണ്ടാകുന്നത് വിറ്റാമിൻ ഡി, കാൽസ്യം എന്നിവയുടെ കുറവ് മൂലമാണ്.

എന്നാണ് ആളുകളുടെ ധാരണ. എന്നാൽ എല്ലാവരും ചെയ്തിരിക്കേണ്ട ഒരു രക്ത പരിശോധനയാണ് തൈറോയ്ഡ് ആൻറിബോഡി. തൈറോയ്ഡ് ടെസ്റ്റുകളിൽ ഒന്നും പ്രത്യക്ഷത്തിൽ ഇത് കാണപ്പെടുന്നില്ല. തൈറോയ്ഡ് ആൻറിബോഡി പരിശോധനയിൽ മാറ്റങ്ങൾ കാണുകയാണെങ്കിൽ അതായിരിക്കും സന്ധിവേദനകൾ ഉണ്ടാകുന്നതിന് പ്രധാന കാരണം. ഏതൊരു ചികിത്സക്കും കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ഫലപ്രദം. ഇല്ലെങ്കിൽ നമ്മുടെ ഇഷ്ടത്തിന് ധാരാളം വേദനസംഹാരി ഗുളികകൾ കഴിക്കേണ്ടിവരും.

ഇത് ശരീരത്തിനും വയറിനും ദോഷമുണ്ടാക്കും. ഇത് പിന്നീട് മറ്റ് രോഗങ്ങളിലേക്കും കൊണ്ടെത്തിക്കും. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത് തൈറോയ്ഡ് ആൻറിബോഡി വ്യത്യസ്തമായിരിക്കുന്നതുകൊണ്ടാണ്. ചില ആളുകൾക്ക് മുഖത്തുണ്ടാകുന്ന കരിമംഗലം പോലുള്ള പാടുകൾ ഉണ്ടാകുന്നത് ഈ ഒരു പ്രശ്നം മൂലമാണ്. തൈറോയ്ഡ് ആൻറിബോഡി കൂടുതൽ ആയിരിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ജോയിനറുകൾ വലിഞ്ഞു മുറുകാൻ തുടങ്ങും.

അതുകൊണ്ടാണ് ശരീരവേദനകൾ ഉണ്ടാകുന്നത്. കാരണം തിരിച്ചറിയാതെ ചികിത്സ നടത്തി കൊണ്ടിരുന്നാൽ ഒരു പ്രയോജനവും ഉണ്ടാവുകയില്ല. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.