കിഡ്നി രോഗം ഉണ്ടാകുന്നതിൻറെ പ്രധാന വില്ലൻ ഇവനാണ് ഇത്തരം കാര്യങ്ങൾ അവഗണിക്കരുത്.

നമ്മുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് കിഡ്നി. ഭൂരിഭാഗം ആളുകളിലും ഇന്ന് കണ്ടുവരുന്ന ഏറ്റവും വലിയ അസുഖവും കിഡ്നി രോഗമാണ്. നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിലൊരു പ്രധാന പങ്കുവഹിക്കുന്നത് വൃക്കകളാണ്. അതിനാൽ ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തത് മൂലം വലിയ അപകടങ്ങൾ ആണ് വരുന്നത്. മുൻപൊക്കെ ഇത്തരം അസുഖങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഓരോരുത്തരുടെയും ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ അമിതവണ്ണത്തിനും മറ്റു രോഗങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

ഇതും വൃക്കരോഗം വരുന്നതിന് ഒരു കാരണമാണ്. ശരീരത്തിൽ അധികമായി പ്രോട്ടീൻ എത്തുന്നത് കിഡ്നി രോഗം ഉണ്ടാവാൻ കാരണമാകാറുണ്ട്. ഇന്നത്തെ ആളുകൾ പ്രോട്ടീൻ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ആണ് താല്പര്യം കാണിക്കുന്നത്. അതായത് മുട്ട, മാംസം, പാല്, മത്സ്യം, കടല, പയർ തുടങ്ങിയ പ്രോട്ടീൻ കൂടുതലായുള്ള ഭക്ഷണങ്ങൾ ആണ് കഴിക്കുന്നത്. ഇത്തരം ശീലങ്ങൾ കൂടുതൽ കിഡ്നിയെ കുഴപ്പത്തിൽ ആകുകയുള്ളൂ. കിഡ്നിയെ ബാധിക്കുമ്പോൾ വരുന്ന അസുഖങ്ങളാണ് ലിവർ സിറോസിസ്, ഫാറ്റി ലിവർ എന്നിവ.

അതുപോലെതന്നെ ശരീരത്തിൽ പ്രോട്ടീൻ കൂടുതലായി എത്തുമ്പോൾ ചർമ്മരോഗങ്ങളും മുടികൊഴിച്ചിലും നെഞ്ചെരിച്ചിൽ ,മലബന്ധം, താരൻ, മുടി നരയ്ക്കുന്നത് എന്നിവ ഉണ്ടാകുന്നു. ഏതു രോഗവും മരുന്ന് കഴിച്ചതുകൊണ്ടു മാത്രം ഫലമില്ല. കഴിക്കുന്ന ഭക്ഷണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. ശരീരത്തിന് യോജിക്കുന്ന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ പ്രോട്ടീൻ അളവ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുന്നത് പല രോഗങ്ങൾക്കും കുറവുണ്ടാകും. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.