മുഖത്തെ കരിമംഗലത്തിന് ശാശ്വത പരിഹാരം ഇത് ചെയ്യുന്നതിലൂടെ മുഖം വെളുത്തു തുടുക്കും.

മുഖസൗന്ദര്യം നിലനിർത്താൻ എല്ലാവരും കഠിനപ്രയത്നം തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സുന്ദരി സുന്ദരന്മാരായി ഇരിക്കാൻ താല്പര്യമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. കൗമാര പ്രായത്തിലേക്ക് എത്തുമ്പോൾ ആയിരിക്കും ഓരോ ആൺകുട്ടിയും പെൺകുട്ടിയും സൗന്ദര്യത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. കൗമാരത്തിലേക്ക് എത്തുമ്പോൾ ഉള്ള ഹോർമോൺ വ്യതിയാനങ്ങൾ മൂലം മുഖത്തെല്ലാം മുഖക്കുരു വന്നു തുടങ്ങുന്നു. ഇങ്ങനെ ഉണ്ടാകുമ്പോഴേ ഇവർക്കെല്ലാം വലിയ മാനസിക വിഷമം ആണ് ഉണ്ടാവുന്നത്. ചിലർക്കൊക്കെ ഇത്തരം കുരുകൾ പഴുത്തു പൊട്ടാനും തുടങ്ങും.

ചിലപ്പോഴൊക്കെ മുഖത്ത് കുരു വന്നിട്ടുള്ള സ്ഥലത്തൊക്കെ കുഴികളും പാടുകളും ഉണ്ടാകും. ചിലപ്പോൾ കറുത്ത പാടുകൾ ആയിരിക്കും കൂടുതൽ ഉണ്ടാവുക. കല്യാണം പ്രായമാകുമ്പോഴേക്കും ഇതെല്ലാം ഇവരിൽ കൂടുതൽ മാനസിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. സൗന്ദര്യം ഇല്ലായ്മ എന്ന തോന്നൽ ഇവരിൽ കൂടുതൽ അപകർഷതാബോധം സൃഷ്ടിക്കുന്നു. കൗമാരക്കാരിൽ മാത്രമല്ല മറ്റ് മുതിർന്നവരിലും ഇത്തരം വിഷമങ്ങൾ എല്ലാം ഉണ്ട്. ചിലപ്പോഴൊക്കെ കരിമംഗലം ആയിരിക്കും ഇത്തരക്കാരുടെ പ്രധാന പ്രശ്നം.

മുഖത്തെ ഒരു വശം മുഴുവനായി മൂക്കിലും കവിളിലും ഒക്കെ കറുത്ത പാടുകൾ പോലെ ഉള്ളതാണ് ഇത്. ഇതാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്നം. പ്രകൃതിദത്ത വഴികളെല്ലാം ചെയ്തിട്ടും ഫലം കാണാത്തതും വലിയ വിഷമമാണ് ഉണ്ടാക്കുന്നത്. നല്ല വില കൊടുത്തു പല കെമിക്കൽ ക്രീമുകളും പുരട്ടി നോക്കാറുണ്ട്. ഇതിലും പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടാകാറില്ല. എന്നാൽ ഈ പ്രശ്നങ്ങൾ മാറ്റാൻ ഇന്ന് ആധുനിക ചികിത്സാ രീതിയിൽ മാർഗ്ഗങ്ങളുണ്ട്.

നല്ല പരിചയ സമ്പത്തുള്ള ഡെർമറ്റോളജിസ്റ്റീന് വളരെ എളുപ്പത്തിൽ ഇത് ചികിത്സിച്ച് മാറ്റാനാകും. അത്തരം ചികിത്സയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.