സ്ത്രീകളുടെ ഒട്ടു മിക്ക പ്രശ്നങ്ങളും മാറി കിട്ടും ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ.

നമ്മുടെ ശരീരത്തിൻറെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നതാണ് ഹോർമോണുകൾ. ഈ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ശരീരത്തെ നന്നായി ബാധിക്കും. ഇത്തരം ഹോർമോൺ വ്യതിയാനങ്ങൾ കൂടുതലും കണ്ടുവരുന്നത് സ്ത്രീകളിലാണ്. ശരീരത്തിൻറെ വളർച്ച, ആരോഗ്യ പരിപാലനം എന്നിവ തുടങ്ങി പ്രത്യുൽപാദനശേഷി വരെ നിയന്ത്രിക്കാൻ ഹോർമോണുകൾക്ക് കഴിവുണ്ട്. പല ആളുകളെയും ഇതിൽ ഉണ്ടാകുന്ന വ്യത്യാസം കാര്യമായിത്തന്നെ ബാധിക്കാറുണ്ട്. ശരീര വളർച്ചയെ ഇത് ബാധിക്കും. നന്നായി മെലിഞ്ഞിരിക്കുന്ന പ്രകൃതക്കാർക്ക് എത്രതന്നെ ആഹാരം കഴിച്ചാലും യാതൊരു മാറ്റവും ഉണ്ടാകുന്നില്ല.

ഇത് പ്രധാനമായും സംഭവിക്കുന്നത് ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ്. ഇത്തരക്കാർക്ക് എന്തെങ്കിലും ഹോർമോൺ രോഗങ്ങൾ ഉണ്ടായിരിക്കും. അതായത് പിസിഒഡി, തൈറോയ്ഡ് അങ്ങനെ എന്തെങ്കിലും രോഗങ്ങൾ ഉള്ളവരായിരിക്കും തീരെ മെലിഞ്ഞു ഇരിക്കുന്നത്. ചില സ്ത്രീകൾ നന്നായി വണ്ണം വച്ചിരിക്കുന്നവരും ആണ്. പ്രത്യേകിച്ച് ഭക്ഷണങ്ങൾ കഴിക്കേണ്ട ആവശ്യമൊന്നുമില്ല തടി കൂടാൻ ആയിട്ട്. ഇത്തരക്കാർക്ക് ഒരു പരിധി കഴിഞ്ഞാൽ എന്തുതന്നെ ചെയ്താലും തടി കുറയുകയും ഇല്ല. ഇതും ഹോർമോൺ വ്യതിയാനങ്ങൾ മൂലം സംഭവിക്കുന്നതാണ്. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങളിൽ പെടുന്നതാണ്.

ഗർഭം ധരിക്കാനുള്ള കഴിവില്ലായ്മ. അങ്ങനെ നിരവധി പ്രശ്നങ്ങൾ ഈ ഹോർമോൺ വ്യതിയാനങ്ങൾ മൂലം സംഭവിക്കുന്നുണ്ട്. ഒരുപക്ഷേ ചില ലക്ഷണങ്ങളിലൂടെ ഇത്തരക്കാരെ നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ച് കാരണം കൂടാതെ പൊട്ടിത്തെറിക്കുന്ന സ്വഭാവം ഉള്ളവർ ആയിരിക്കും. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ച് മാനസിക വിഷമം അനുഭവിക്കുന്നവരുമായിരിക്കും.

ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചു പരിഹാരം നേരത്തെ കണ്ടു പിടിക്കുകയാണെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കാം. ഇതിനെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.