മെലിഞ്ഞവർ സൂക്ഷിക്കണം യഥാർത്ഥ വില്ലൻ ഇവനാണ് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടി ഫാറ്റി ലിവർ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്.

ഇന്ന് അമിതവണ്ണവും കുടവയറും കൊണ്ട് കഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഒരുപക്ഷേ അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടും വ്യായാമം ഇല്ലാത്തത് കൊണ്ടും ആണ് ഇങ്ങനെ സംഭവിക്കുന്നത്. അതുമാത്രമല്ല ശരീരത്തിലുണ്ടാകുന്ന ഹോർമോണുകളുടെ ഉൽപാദനം അമിതമായാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. പ്രധാനമായും ഇൻസുലിൻ എന്ന ഹോർമോണിൻറെ ഉൽപാദനം. ഇൻസുലിൻ ഹോർമോൺ പ്രശ്നം പ്രധാനമായും പ്രമേഹരോഗികളിൽ മാത്രമാണ് കണ്ടുവന്നിരുന്നത് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ ഇത്തരം ഹോർമോണിൻറെ പ്രവർത്തനം അധികമായാൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും ഫാറ്റിലിവർ പോലുള്ള രോഗങ്ങൾക്കും കാരണമാകും.

ഇതിനെക്കുറിച്ച് അറിയാതെ വീണ്ടും വീണ്ടും ശരീരത്തിന് താങ്ങാവുന്നതിലധികം കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന ആളുകളിൽ ഇത്തരം കൊഴുപ്പ് ശരീരത്തിൻറെ പല ഭാഗങ്ങളിൽ അടിഞ്ഞു കൂടുന്നതിനും പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. വയർ, കരൾ, ബ്രെസ്റ്റ് തുടങ്ങി പല ഭാഗങ്ങളിലും ഇത്തരം കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകുന്നു. ഇതുമൂലം കുടവയർ, ലിവർ സിറോസിസ് എന്നിവപോലുള്ള പല അവസ്ഥകൾക്കും കാരണമാകും. പ്രത്യേകിച്ച് മെലിഞ്ഞ ശരീരപ്രകൃതം ഉള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്.

ഇത്തരക്കാർ തടി വെക്കുന്നതിന് വേണ്ടി കൂടുതൽ ഭക്ഷണം കഴിക്കുന്നത് കൊഴുപ്പുകൾ ശരീരത്തിൻറെ പലഭാഗത്ത് അടിഞ്ഞു കൂടുന്നതിനും കാരണമാകുന്നു. ഇൻസുലിൻ എന്ന ഹോർമോൺ പ്രമേഹരോഗികളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇൻസുലിൻ കുറയുന്നതും കൂടുന്നതും യഥാക്രമം ടൈപ്പ് 1,ടൈപ്പ് 2 പ്രമേഹം എന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇൻസുലിൻ കൂടുന്നതു കൊണ്ടുള്ള ടൈപ്പ് 2 പ്രമേഹക്കാർ ഇൻസുലിൻ കൂടുതൽ ശരീരത്തിൽ എടുക്കുന്നത് ശ്രദ്ധിക്കണം.

ഇത് വളരെ ദോഷം ഉള്ളതാണ്. ഭക്ഷണ രീതികൾ നിയന്ത്രിച്ചും ജീവിതശൈലിയിൽ മാറ്റം വരുത്തിയും പ്രമേഹം കുറച്ചു കൊണ്ടുവരേണ്ടതാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.