മക്കളുടെ നല്ല സ്വഭാവരൂപീകരണത്തിന് മാതാപിതാക്കൾ ചെയ്യേണ്ടത് അമ്മമാർ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

എല്ലാവരുടെയും ആഗ്രഹമാണ് നല്ല ആരോഗ്യവും സ്വഭാവവുമുള്ള മക്കൾ ഉണ്ടാവുക എന്നത്. അതിനു വേണ്ടി തന്നെയാണ് ഓരോ മാതാപിതാക്കളും ജീവിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ അതിനെ എങ്ങനെ വളർത്തണം എന്നുള്ള ആകാംക്ഷയിലാണ് ഓരോരുത്തരും ഇരിക്കുന്നത്. എന്നാൽ കുഞ്ഞിൻറെ സ്വഭാവരൂപീകരണത്തിന് ആരും ശ്രദ്ധ കൊടുക്കാറില്ല. ഒരു കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ അല്ല ആ കുഞ്ഞിൻറെ സ്വഭാവം രൂപപ്പെടുന്നത്. ഒരു അമ്മയുടെ വയറ്റിൽ കുഞ്ഞ് രൂപം കൊടുത്തു തുടങ്ങുമ്പോഴേ കുഞ്ഞിൻറെ സ്വഭാവവും രൂപപ്പെടുന്നുണ്ട്.

എന്നാൽ അധികമാരും അതിൽ ശ്രദ്ധ കൊടുക്കാറില്ല. ഗർഭിണിയാകുമ്പോൾ മാനസികമായി സന്തോഷത്തോടെ ഇരിക്കുന്ന അമ്മമാരുടെ മക്കളും ജനിച്ചു കഴിയുമ്പോൾ വളരെ സന്തോഷത്തോടെയും ഉന്മേഷത്തോടെയും കാണപ്പെടും. അങ്ങനെയുള്ളവരുടെ മക്കൾ ആരോഗ്യത്തിലും ഏതു കാര്യങ്ങൾ ചെയ്യാനും വളരെ ചുറുചുറുക്കോടെ ആയിരിക്കും. എന്നാൽ ചിലർ ഗർഭിണിയായിരിക്കുമ്പോൾ യാതൊന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതെ വളരെ ടെൻഷനടിച്ച് കഴിയുന്ന അമ്മമാരും ഉണ്ട്.

ഇത് അവരുടെ പ്രശ്നം മൂലമോ അല്ലെങ്കിൽ വീട്ടിലുള്ളവരുടെ മറ്റു പ്രവർത്തികൾ മൂലമോ ഭർത്താവിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൊണ്ടോ വളരെയധികം വിഷമിച്ചിരിക്കുന്ന ഗർഭിണികളും ഉണ്ട്. മാനസികമായി ഇവർ അനുഭവിക്കുന്ന ഇത്തരം ബുദ്ധിമുട്ട് കുഞ്ഞുങ്ങളെയും ബാധിക്കും. ജനിച്ചു കഴിഞ്ഞ് വലുതാകുമ്പോൾ ഇവരും ഇതേപോലെ ടെൻഷൻ കൊണ്ടുനടക്കുന്നവർ ആയിരിക്കും. ഏത് കാര്യത്തിലും ഉറച്ച തീരുമാനം എടുക്കാൻ ഇവർക്ക് സാധിക്കില്ല. അതുപോലെതന്നെ മറ്റുള്ളവരെക്കുറിച്ച് ദോഷമായി ചിന്തിക്കുന്നവരും ഉണ്ട്.

നല്ല പ്രവർത്തികൾ ഒന്നും ചെയ്യാതെ മോശം കാര്യങ്ങൾ മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്ന അമ്മമാരുടെ മക്കൾ ജനിച്ചു വലുതായി കഴിയുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായും കാണപ്പെടുന്നുണ്ട്. പ്രധാനമായും മക്കളുടെ സ്വഭാവം അവരവരുടെ മാതാപിതാക്കളുടെ കയ്യിൽ ആണ് ഉള്ളത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.