സുന്ദരമായ ശരീര ചർമ്മത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ☺ ഈ രീതി ഒന്നു ചെയ്തു നോക്കൂ! നിങ്ങൾ ഞെട്ടും.

നല്ല സുന്ദരമായ ചർമ്മം എല്ലാവരുടെയും സ്വപ്നമാണ്. അതിനുവേണ്ടി തന്നെയാണ് എല്ലാവരുടെയും പരിശ്രമവും. പലർക്കും പല തരത്തിലുള്ള ചർമ്മങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. എങ്കിലും വെളുത്ത ആൾക്കാരെ കാണുമ്പോൾ അവരെപ്പോലെ ആകാനുള്ള ആഗ്രഹമാണ് മറ്റുള്ളവർക്കും. ശരീരത്തിലെ നിറം എല്ലാം ഓരോരുത്തർക്കും പാരമ്പര്യമായി കിട്ടുന്നതാണ്. എന്നാൽ ചിലർക്കൊക്കെ അതിൽ മാറ്റം വരാറുണ്ട്. ഒരുപാട് സൗന്ദര്യവർദ്ധക വസ്തുക്കളും കോസ്മെറ്റിക് സർജറികളും ചെയ്തു പണം കളയുന്നവരാണ് മിക്കവരും. ഒരു പരിധിവരെ ഇതിനെല്ലാം ഫലം ലഭിക്കാറുണ്ട്.

എന്നാൽ ചില ആളുകളുടെ മുഖത്ത് മുഖക്കുരു വന്നിട്ടാണ് കൂടുതൽ പ്രശ്നങ്ങളും ഉണ്ടാകുന്നത്. കുരുക്കൾ അവിടെ പഴുക്കുകയും ചിലത് കുഴികൾ ആവുകയും ചെയ്യാറുണ്ട്. ഇതെല്ലാം ഉണങ്ങിക്കഴിയുമ്പോൾ കറുത്തപാടുകൾ അല്ലെങ്കിൽ ചുവന്ന പാടുകൾ എല്ലാം നിറഞ്ഞു മുഖം വൃത്തികേട് ആകുന്നതും ഇവരെ അലട്ടുന്ന പ്രശ്നങ്ങളാണ്. എന്നാൽ ചിലർക്ക് വരണ്ട ചർമ്മം നിൽക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാവർക്കും ചർമ്മം നല്ല ഭംഗിയോടെ തിളങ്ങി മിനുസം ഉള്ളത് ആയിരിക്കാനാണ് താൽപ്പര്യം. ഇതിന് ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പരിഹാരം ലഭിക്കും.

ചിലപ്പോൾ ശരീരത്തിലെ വിറ്റാമിൻസ് കുറഞ്ഞു പോകുന്നതും ഒരു കാരണമാകാം. സ്കിൻ തിളക്കത്തിന് വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ അത്യാവശ്യമാണ്. ഇതിനായി പച്ചക്കറികളും പഴങ്ങളും കഴിക്കണം. വിറ്റാമിൻ ഡി യുടെ കുറവ് പരിഹരിക്കാൻ സൂര്യപ്രകാശം കൊള്ളുന്നതും പാൽ കുടിക്കുന്നതും നല്ലതാണ്. വിറ്റാമിൻ സി അടങ്ങിയ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സി, എ, ഇ എന്നിവ മൊത്തത്തിൽ അടങ്ങിയ പപ്പായ മുഖത്തെ പാടുകളകറ്റാൻ വളരെ നല്ലതാണ്.

ഏറ്റവും പ്രധാനം ധാരാളം വെള്ളം കുടിക്കേണ്ടതും വ്യായാമ ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.