നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പൂർണമായും കഫക്കെട്ട് മാറാൻ നിങ്ങൾ ഇതുവരെ ചെയ്യാത്ത രീതി

ഭൂരിഭാഗം ആളുകളെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. കുട്ടികളെ മാത്രമല്ല മുതിർന്ന ആളുകളെയും ഇത് കാര്യമായി അലട്ടുന്നുണ്ട്. പനിയും ജലദോഷവും വരുമ്പോഴാണ് ഇത് മിക്ക ആളുകളിലും കൂടുതലായി കണ്ടുവരുന്നത്. ഈ കഫകെട്ട് മാറാതെ കൂടുതൽ കാലം നീണ്ടുനിൽക്കുകയാണെങ്കിൽ അത് പല രോഗങ്ങളുടെയും തുടക്കം ആയി കണക്കാക്കാം. ഇങ്ങനെ കൂടുതൽ കാലം മാറാതെ നിൽക്കുന്നത് വലിയ അണുബാധയ്ക്ക് കാരണമാകും. കഫക്കെട്ട് കൂടുതലായി ഉള്ളവർക്ക് നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നു. മാത്രമല്ല അവർക്ക് കൂടെ കൂടെ തലവേദനയും ജലദോഷവും കണ്ടുവരാറുണ്ട്.

ഇതെല്ലാം ഒരുപാട് ആരോഗ്യ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. കൂടുതലും തണുത്ത കാലാവസ്ഥ തുടങ്ങുമ്പോഴാണ് ഇത്തരം അസുഖങ്ങൾ കണ്ടുവരുന്നത്. കഫക്കെട്ട് കൂടുതലാകുമ്പോൾ മൂക്കടപ്പും കണ്ടുവരാറുണ്ട്. ഇതുമൂലം ശ്വാസം എടുക്കാനും സുഖമമായി ഉറങ്ങാനും സാധിക്കാതെ വരുന്നു. ഇത്തരം അവസ്ഥ കൂടുതൽ ആയാൽ അത് ശ്വാസകോശത്തെ ബാധിക്കുകയും ശ്വാസകോശാർബുദം പോലെയുള്ള അസുഖങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിലെ ശ്വാസനാളികളിൽ കഫം കെട്ടി കൂടുതലായി വരുന്ന അവസ്ഥയെയാണ് കഫക്കെട്ട് എന്ന് നാം സാധാരണയായി പറയുന്നത്.

ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചിലർക്ക് ചിലതരം ഭക്ഷണങ്ങളിൽ നിന്നും ഇത്തരം ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട്. അത് ഏതാണെന്ന് കണ്ടെത്തി മാറ്റി നിർത്തുകയാണ് വേണ്ടത്. മുതിർന്നവർക്ക് ഇത് കുറച്ചൊക്കെ ചുമച്ചു പുറത്തേക്ക് തുപ്പി കളയാൻ സാധിക്കും. എന്നാൽ കൊച്ചുകുട്ടികൾക്ക് ഇതിന് കഴിയില്ല. അതുകൊണ്ടാണ് ശ്വാസനാളിയിൽ പറ്റിപിടിച്ചിരിക്കുന്ന ഈ കഫത്തിൻറെ ബുദ്ധിമുട്ടു കാരണം.

ശ്വാസമെടുക്കുമ്പോൾ ചെറിയ ശബ്ദം പുറത്തോട്ടു വരുന്നത്. നെഞ്ചത്ത് ചൂടുപിടിച്ചു ചില പ്രകൃതിദത്തമായ വഴികളിലൂടെയും കുറേശ്ശെ ഇതിന് മാറ്റം വരുത്താവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.