വിട്ടുമാറാത്ത ശരീരവേദനയിൽ നിന്നും മോചനം ലഭിക്കാൻ ഇത്തരം ഭക്ഷണശീലങ്ങൾ ഒന്ന് ശ്രദ്ധിക്കൂ! ഫലം ഉറപ്പ്

നമ്മളിൽ പല ആളുകളിലും അനുഭവപ്പെടുന്നതാണ് ശരീരവേദന. ശരീര വേദന ഇല്ലാത്ത ആരും തന്നെ ഉണ്ടാവില്ല. പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഉണ്ടാകാറുണ്ട്. ഇപ്പോൾ കുട്ടികളിലും കാണപ്പെടുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണ രീതിയിലുള്ള മാറ്റങ്ങളും വ്യായാമമില്ലായ്മയും ഉറക്കമില്ലായ്മയും എല്ലാം ശരീര വേദനയ്ക്ക് ഒരു കാരണങ്ങളാണ്. രാവിലെ എണീക്കുമ്പോൾ ഉപ്പൂറ്റി വേദന, തലവേദന, കഴുത്തുവേദന അങ്ങനെ തുടങ്ങും വേദനകൾ. രാവിലെ എണീക്കുമ്പോൾ തന്നെ ഇതെല്ലാം ഉണ്ടായാൽ ആ ദിവസം അത്ര ശുഭകരമല്ല എന്നതാണ് സത്യം.

നമ്മൾ കിടക്കുന്നത് ശരിയായില്ല അതുകൊണ്ടാണ് ശരീരവേദന ഉണ്ടായത് എന്ന് മുതിർന്നവർ പറയും. എന്നാൽ ശരിക്കും സത്യം അതല്ല എന്നതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെ ഇതിനുള്ള കാരണമാണ്. ഭക്ഷണകാര്യത്തിൽ നാം ശീലിക്കേണ്ട ഒന്നാണ് കൃത്യത. നല്ല രീതിയിൽ വെള്ളം കുടിച്ചും ,ശരിയായ വ്യായാമം ചെയ്തും, ഭക്ഷണശീലങ്ങളിൽ നിയന്ത്രണം വെച്ചും നമുക്ക് ശരീരവേദനയെ നിയന്ത്രിക്കാൻ സാധിക്കും. നല്ലൊരു ഡയറ്റ് ചെയ്താൽ തന്നെ ശരീരവേദന കുറയ്ക്കാം. ശരീര ഭാരം കൂടിയവരിൽ ആണ് ഇതുപോലെയുള്ള വേദനകൾ കൂടുതലും കണ്ടുവരുന്നത്.

ഭക്ഷണം കുറച്ച് കൃത്യമായ ഡയറ്റും എടുത്ത് ശരീരഭാരം കുറച്ചാൽ ഒരു പരിധിവരെ ശരീരവേദന കുറയ്ക്കാൻ സാധിക്കും. നട്ടെല്ല് വേദന, കൈ വേദന, കാൽമുട്ട് വേദന, തലവേദന എന്നിങ്ങനെയുള്ള പല വേദനകളും ഇവരിൽ കണ്ടുവരുന്നു. ഇത്തരം വേദനകൾ നിസ്സാരമായി കാണരുത്. ചിലപ്പോൾ ചില രോഗത്തിൻറെ തുടക്കം ആയിരിക്കാം. ഏറ്റവും നല്ലത് ഇൻറർ മീഡിയേറ്റ് ഫാസ്റ്റിംഗ് എന്ന രീതിയിലുള്ള ഡയറ്റ് സ്വീകരിക്കുന്നതാണ്.

വിദഗ്ധരുടെ അഭിപ്രായം ചോദിക്കുന്നതും നല്ലതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.