നിങ്ങൾ നടക്കുന്നത് ഈ തെറ്റായ രീതിയിൽ ആണോ? എങ്കിൽ സൂക്ഷിക്കുക ഉറപ്പായും മരണം നിങ്ങളെ തേടി വരും

ഇന്നത്തെ ജീവിത രീതികൾ മിക്ക ആളുകളെയും പൊണ്ണത്തടിയിലേക്കും അനേകം ജീവിതശൈലി രോഗങ്ങളിലേക്കും കൊണ്ടെത്തിച്ചിട്ടുണ്ട്. ജോലിക്ക് പോകുന്ന പല ആളുകൾക്കും ജോലിത്തിരക്ക് കാരണം വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. മിക്കവരും ഹോട്ടൽ ഫുഡിനെ ആശ്രയിക്കുകയാണ് ചെയ്യാറ്. തീർത്തും ആരോഗ്യകരമല്ലാത്ത എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണമാണ് പുറമേ നിന്നും ലഭിക്കുന്നത്. ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും ഇത്തരം എണ്ണ ഉപയോഗിച്ച് തന്നെയാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ സ്ഥിരം കഴിക്കുന്ന ആളുകളിലാണ് പല ജീവിതശൈലി രോഗങ്ങളും കൂടുതലായും കണ്ടു വരുന്നത്. എന്നാൽ ഇവരുടെ സമയക്കുറവുമൂലം ആരും തന്നെ വ്യായാമം ചെയ്യുന്നുമില്ല.

ഇത് കൂടുതൽ പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. എന്നാൽ ചിലരൊക്കെ വ്യായാമത്തിനായി രാവിലെ നടക്കാൻ പോകുന്നവരാണ്. അവരാകട്ടെ നടക്കാൻ പോകുമ്പോൾ പലകാര്യങ്ങളിലും ശ്രദ്ധ കൊടുക്കാറില്ല. പലരും വിലകുറഞ്ഞ ഗുണനിലവാരമില്ലാത്ത ഷൂകൾ ഉപയോഗിച്ചാണ് നടക്കാൻ പോകുന്നത്. ചിലരാകട്ടെ ഷൂ ഉപയോഗിക്കാതെയാണ് നടക്കാൻ പോകുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിന് വളരെ ബുദ്ധിമുട്ടാണ് അത് ഉണ്ടാക്കുന്നത്. പല സന്ധ്യ വേദനകൾക്കും കാരണമാകാറുണ്ട്. നടക്കാൻ പോകാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും നല്ലതായിരിക്കണം. ടാർ ചെയ്തതോ കോൺക്രീറ്റ് ചെയ്തോ ആയ റോഡുകൾ ഉപയോഗിക്കരുത്.

 

ഇത് നടക്കുമ്പോൾ ഉണ്ടാകുന്ന ഗുരുത്വാകർഷണബലം മൂലം ശരീരം കൂടുതൽ ഭാരം ഉള്ളതായി അനുഭവപ്പെടുകയും നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. തന്മൂലം കാൽമുട്ട് വേദനകളും കൂടിവരുന്നു. അതിനാൽ വ്യായാമത്തിനു വേണ്ടി നടക്കാൻ പോകുമ്പോൾ നല്ല ഷൂകൾ ഉപയോഗിക്കേണ്ടതും നിരപ്പായ സ്ഥലങ്ങൾ ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്.

വ്യായാമത്തിനായി നടക്കുമ്പോൾ നല്ല വേഗത്തിൽ നടന്നു തുടങ്ങാതെ ചെറുതായി നടന്നുവേണം വേഗത്തിൽ നടക്കാൻ. ഇനിയും ഇതുപോലെ കുറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഈ കാര്യങ്ങൾ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.