ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ ആരെയും ഞെട്ടിക്കുന്ന സൗന്ദര്യം വീണ്ടെടുക്കാൻ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി

സുന്ദരി സുന്ദരന്മാർ ആയിരിക്കാൻ താല്പര്യമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. എല്ലാവരും അതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വരാണ്. അതിനായി പരസ്യത്തിൽ കാണുന്ന ക്രീമുകളും മറ്റ് ആയുർവേദ ചികിത്സകളും ഉപയോഗിക്കുന്നവരുമുണ്ട്. ചിലപ്പോഴൊക്കെ പ്രകൃതിദത്ത വഴികളിലൂടെ സൗന്ദര്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. കൗമാരപ്രായം എത്തുമ്പോൾ ആണ് ഇത്തരം ചിന്തകൾ ഉടലെടുക്കുന്നത്. മറ്റുള്ളവരാൽ ആകർഷിക്കപ്പെട്ട് നടക്കാൻ വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. എന്നാൽ എന്തെല്ലാം ചെയ്തിട്ടും ഫലം കിട്ടാതെ വിഷമിക്കുന്നവരാണ് ഓരോരുത്തരും. ഉള്ളിലുള്ള പ്രശ്നങ്ങൾക്ക് പുറമേ ചെയ്തിട്ട് യാതൊരു ഫലവും കിട്ടില്ല.

വരണ്ട ചർമ്മം ഉള്ളവർക്കാണ് പെട്ടെന്ന് സ്കിൻ ചുളിഞ്ഞു വരുവാനും കറുപ്പു നിറം വരുവാനും കൂടുതൽ സാധ്യത. ഇവരിൽ ചൊറിച്ചിലും മുടികൊഴിച്ചിലും കൂടുതലായി കണ്ടുവരാറുണ്ട്. ഇവരിൽ കൈമുട്ട് , കാൽമുട്ട് ,കഴുത്തിനെ പുറകുവശം , കാൽപാദം എന്നിവിടങ്ങളിലെല്ലാം നല്ലപോലെ കറുത്ത പാടുകൾ കണ്ടുവരാറുണ്ട്. ഇതിനെല്ലാം പുറമേ മാത്രം ചികിത്സ നടത്തിയതുകൊണ്ട് കാര്യമില്ല. കടൽ മത്സ്യങ്ങൾ കഴിക്കുകയും വിറ്റാമിന് c കൂടുതലായുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായും കഴിക്കുക തന്നെ വേണം.

ഇത്തരക്കാർക്ക് കൂടുതലും ഒമേഗ ത്രീ ആണ് ശരീരത്തിന് അത്യാവശ്യം ആയിട്ടുള്ളത്. ഇത് ലഭിക്കാൻ മത്സ്യം കഴിക്കുന്നതിനേക്കാൾ നല്ലത് ഒമേഗ ത്രീ സപ്ലിമെൻറ് കൾ എടുക്കുന്നതാണ്. ശരീരത്തിന് ഇതിൻറെ എല്ലാം ഗുണങ്ങൾ നേരിട്ട് കിട്ടുവാൻ സപ്ലിമെൻറ് കഴിക്കുന്നത് തന്നെയാണ് നല്ലത്. ഇത്തരം കാര്യങ്ങളിലെല്ലാം ചെറിയൊരു ശ്രദ്ധ കൊടുത്താൽ മാത്രമേ ഏതൊരു കാര്യത്തിനും നല്ല ഗുണം ലഭിക്കൂ.

ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.