മൂത്രത്തിൽ പഴുപ്പ് മൂലം അസഹ്യമായ വേദന അനുഭവിക്കുന്നവരാണോ നിങ്ങൾ? അവ ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിലുള്ള ശാശ്വതമായ പരിഹാരങ്ങൾ ഇതാ

സ്ത്രീകളിലും പുരുഷന്മാരിലും എന്തിന് കുട്ടികളിലും വരെ ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മൂത്രത്തിൽ പഴുപ്പ്. പലവിധ കാരണങ്ങളാലും ഇത് ഉണ്ടാകാറുണ്ട്. പലരും കരുതുന്നത് വെള്ളം കുടിക്കുന്നതിലെ കുറവുമൂലം മാത്രം വരുന്ന ഒരു അസുഖമാണ് ഇത് എന്നാണ്. വെള്ളം കുടിക്കുന്നതിലെ കുറവ് കാരണവും ഈ അസുഖം വരാറുണ്ട്. അതുമാത്രമല്ല ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്ന രഹസ്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തത് മൂലമോ ആവാം ഇത്തരം അണുബാധ ഉണ്ടാകുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അണുബാധ കൂടുതലായും കണ്ടു വരുന്നത്. ഇതിൻറെ പ്രധാന ലക്ഷണം എന്നു പറയുന്നത് അടിവയറ്റിൽ ഉണ്ടാകുന്ന ശക്തമായ വേദനയും ശർദ്ദിയും പനിയും ആണ്. അതുമാത്രമല്ല മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും എരിച്ചിലും ഇതിൻറെ പ്രധാന പ്രശ്നങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിച്ച് നേരത്തെ തന്നെ ചികിത്സാ തേടുകയാണെങ്കിൽ ഇതുമൂലമുണ്ടാകുന്ന വലിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാം. സ്ത്രീകളിലുണ്ടാകുന്ന ഈ അണുബാധ ഗർഭാശയ അർബുദത്തിന് കാരണമായേക്കാം.

പ്രമേഹം ഉള്ളവരിലും മൂത്രപ്പഴുപ്പ് കൂടുതലായി കണ്ടുവരുന്നുണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് ഇതിനെ ചെറിയൊരു ആശ്വാസം നൽകും. എങ്കിലും ഇത്തരം അണുബാധ ശരീരത്തിൽ നിന്ന് വിട്ടു പോകുന്നില്ല. കൃത്യമായ ചികിത്സയിലൂടെ ആൻറിബയോട്ടിക് മരുന്നുകൾ കഴിച്ചും ഈ അണുബാധ മാറ്റാവുന്നതാണ്. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ബാർലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും.

കൂവപ്പൊടി കഴിക്കുന്നതും ഇതിനെ ഒരു ആശ്വാസം നൽകുന്ന രീതികളാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.