എത്ര ശ്രമിച്ചിട്ടും കുറയാത്ത തടി ആണോ നിങ്ങളുടേത്? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ നിങ്ങളെ ഞെട്ടിക്കും.

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. നമ്മൾ അനുകരിച്ചു വരുന്ന ജീവിതശൈലികൾ ആണ് ഇതിന് പ്രധാന കാരണം. കിട്ടുന്നതെല്ലാം വാരിവലിച്ച് കഴിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അവരിലാണ് അമിതവണ്ണം അധികമായും കാണപ്പെടുന്നത്. എന്നാൽ ചിലരിൽ തുടർച്ചയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഉപയോഗവും പൊണ്ണത്തടി ഉണ്ടാക്കാറുണ്ട്. കൃത്യമായി നിയന്ത്രിക്കാൻ കഴിയാത്ത ഭക്ഷണ ശീലങ്ങൾ അതായത് ജങ്ക് ഫുഡുകളുടെയും ഫാസ്റ്റ് ഫുഡുകളുടെ യും മധുരപലഹാരങ്ങളുടെയും എണ്ണ പലഹാരങ്ങളുടെയും അമിതമായ ഉപയോഗവും വ്യായാമമില്ലാത്ത ജീവിത രീതികളും.

ആണ് പലരെയും അമിത വണ്ണത്തിലേക്ക് നയിക്കുന്നത്. അമിതവണ്ണം ഉണ്ടാകുമ്പോൾ അതിനു പുറകെ ആയി ധാരാളം അസുഖങ്ങളും വിരുന്നെത്തുന്നു. കൊളസ്ട്രോൾ , ഹൃദ്രോഗം, പ്രമേഹം, പ്രഷർ എന്നിവയാണ് അവ. ഇത്തരം രോഗങ്ങൾ ഒരിക്കൽ നമ്മുടെ ശരീരത്തിൽ എത്തിയാൽ അവ പിന്നെ വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. ഇതുമൂലം ധാരാളം ഗുരുതര പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരും. ശരീരഭാരം താങ്ങാൻ പറ്റാത്ത സ്ഥിതി ആകുമ്പോൾ കാൽമുട്ട് വേദനയും നടക്കാനും ജോലികൾ ചെയ്യാനുമുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടും.

കൃത്യമായ ഡയറ്റ് സ്വീകരിച്ചാൽ അമിത വണ്ണത്തിൽ നിന്നും രക്ഷപ്പെടാം. അതിനായി ഒരു ഡയറ്റീഷ്യൻറെ സഹായം തേടുന്നതും നല്ലതാണ്. അതിനോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിക്കണം. ഏറ്റവും പ്രധാനം കൃത്യമായി എല്ലാം ദിവസവും വ്യായാമം ചെയ്യണം എന്നു തന്നെയാണ്. ഭക്ഷണത്തിൽ മാംസാഹാരങ്ങൾ ഉൾപ്പെടുത്തുന്നതിന് പകരം കൂടുതലായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും പഞ്ചസാരയും ഒഴിവാക്കുന്നത് ഉത്തമമാണ്. കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.