ചെറുപ്പക്കാർ സൂക്ഷിക്കുക നിങ്ങൾ അറിയാതെ തന്നെ ഉറക്കത്തിൽ മരണം സംഭവിക്കാം ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ?

നമ്മൾ പലപ്പോഴും പലയിടങ്ങളിലും വളരെ ആരോഗ്യവാന്മാരായ ചെറുപ്പക്കാർ ഉറക്കത്തിൽ മരണപ്പെട്ടു എന്ന വാർത്ത കണ്ടിട്ടുണ്ട്. പൊതുവേ ചെറുപ്പക്കാർ രോഗപ്രതിരോധ ശേഷിയുള്ളവരും ആരോഗ്യവാൻമാരും ആയി കാണപ്പെടാറുണ്ട്. എന്നാൽ അത്തരക്കാർക്ക് വരുന്ന രോഗങ്ങളും രോഗലക്ഷണങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നതുകൊണ്ട് വൻ അപകടമാണ് അവരെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്. ഉറക്കത്തിൽ മരണം സംഭവിക്കുന്നത് ഹാർട്ടറ്റാക്ക് മൂലമാണ് . പിന്നെ അടുത്ത കാരണമെന്ന് പറയുന്നത് സ്ട്രോക്ക് മൂലവും. മൂന്നാമതായി എംബോളിസം എന്ന മിക്കവരും ശ്രദ്ധിക്കാതെ പോകുന്ന.

ഈ രോഗം മൂലവും. കൂർക്കം വലിക്കുന്ന ആളുകളെ കാണുമ്പോൾ പലപ്പോഴും പരിഹസിക്കുകയാണ് ചെയ്യാറ്. എന്നാൽ സത്യം അതല്ല. അവർക്ക് ശരിയായി ശ്വാസം എടുക്കാനുള്ള ഒരു ബുദ്ധിമുട്ടാണ് അതിൻറെ പ്രധാനകാരണം. ഇത്തരക്കാരിൽ ആണ് എംബോളിസം പൊതുവേ കാണപ്പെടുന്നത്. എംബോളിസം രണ്ട് തരത്തിലാണ് ഉള്ളത്. പൾമണറി ആ എംബോളിസം പിന്നെ സെറിബ്രൽ എംബോളിസം. പൾമണറി എംബോളിസം ആണ് ഉറക്കത്തിൽ മരണത്തിലേക്ക് നയിക്കുന്നത്.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകാരണം രക്തത്തിൽ ഓക്സിജൻ അളവ് കുറയുകയും ചെയ്യുന്നു. അത് ശരീരത്തിലെ മറ്റെല്ലാ കോശങ്ങളെയും അവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. കൂടുതലായും തടിച്ച ശരീരപ്രകൃതം ഉള്ള ആളുകളിലും കഴുത്ത് ഇടുങ്ങിയവരിലും കിഡ്നി, ലിവർ രോഗം ഉള്ളവരിലും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും ഈ കണ്ടുവരുന്നത്.

ഇത് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളാണ് ധാരാളം വെള്ളം കുടിക്കണം എന്നതും വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും തടി കുറയ്ക്കുക എന്നുള്ളത്. എംബോളിസത്തിൻറെ ലക്ഷണങ്ങൾ അവഗണിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.