മുഖത്തെ ചുളിവുകളും കറുത്ത പാടുകളും ഇല്ലാതാക്കി വെളുക്കാനും ചുവന്നു തുടുക്കാനും ഇത് പരീക്ഷിക്കാം

മുഖം വെളുക്കാനായി നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നവരാണ് നമ്മൾ. ഇതിനായി ബ്യൂട്ടിപാർലറുകളിൽ കയറിയിറങ്ങുകയും, വിപണിയിൽ ലഭ്യമാകുന്ന ഉത്പ്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതെല്ലാം തന്നെ പല തരത്തിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് മുഖം റോസാപ്പൂ പോലെ ചുവന്ന് വെളുക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് പറയുന്നത്. ഇത് മുഖത്തു കാണുന്ന ചുളിവുകൾ, മുഖക്കുരു, കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഇത് തയ്യാറാക്കാനായി കാൽ ലിറ്റർ വെള്ളം ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് 10 റോസാപ്പൂവിന്റെ ഇതളുകൾ ഇടുക. പനിനീർ റോസ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിലേക്ക് പത്തു ടിസ്പൂൺ വെള്ളരിക്ക മുറിച്ച് ചേർക്കുക. ഇത് അടുപ്പത്ത് വെച്ച് ചൂടാക്കാം. തിളച്ചതിനുശേഷം ഇത് അരിച്ചെടുക്കുക. തുടർന്ന് തണുക്കാൻ വെക്കുക. ചൂടാറിയതിന് ശേഷം ഇത് ഐസ് ക്യൂബ് ട്രേയിലാക്കി ഫ്രീസറിൽ എടുത്ത് വെക്കുക.

ഐസ് ആയതിനുശേഷം ഇത് ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. ഇത് ഇരുപത് മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഒരാഴ്ച കൊണ്ട് തന്നെ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുന്നു. തീർച്ചയായും ഇത് പരീക്ഷിച്ച് നോക്കുക. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാം. കൂടുതൽ അറിയാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.