തേനിന്റെ ആരോഗ്യ ഗുണങ്ങൾ ആരും അറിയാതെ പോകരുത്

പ്രകൃതി നമുക്കായി ഒരുക്കിത്തന്ന, അത്രയേറെ രുചികരമായ വിഭവമാണ് തേൻ. ഇതിന് ധാരാളം ഗുണങ്ങൾ അടങ്ങിയട്ടുണ്ട്. തേനിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് വളരെ നല്ലതാണ്. കുട്ടികൾക്ക് പാൽ കൊടുക്കുമ്പോൾ പഞ്ചസാര ഒഴിവാക്കുക. അതിന് പകരം തേൻ ഉപയോഗിക്കാവുന്നതാണ്. അതുപോലെ തീ പൊള്ളൽ ഏൽക്കുമ്പോൾ തേൻ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

ഇത് പൊള്ളലേറ്റ ഭാഗത്ത്‌ വെറുതെ പുരട്ടി കൊടുക്കുക. ഒരു മിനിറ്റിന് ശേഷം ഇതിന്റെ മുകളിൽ ഐസ് വെച്ച് കൊടുക്കാവുന്നതാണ്. തേൻ പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്നതാണ്. പ്രമേഹ രോഗികൾ പൊതുവെ പഞ്ചസാര ഉപയോഗിക്കാറില്ല. ഇവർക്ക് മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേൻ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇത് പ്രമേഹം കുറയാനും സഹായിക്കുന്നു. അതുപോലെ നല്ല ശോധന ഉണ്ടാകാനും തേൻ വളരെ നല്ലതാണ്.

പ്രമേഹ നിയന്ത്രണത്തിനായി തേൻ നെല്ലിക്ക കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി സാധാരണ നെല്ലിക്ക ഒരു മൂന്നെണ്ണമെടുത്ത് മുറിക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നല്ലത് പോലെ അടിച്ചെടുക്കുക. ഇതിലേക്ക് ഒരു തുണ്ട് മഞ്ഞൾ പൊടി ഇട്ട് കൊടുക്കുക. തുടർന്ന് ഒരു ടിസ്പൂൺ തേൻ ചേർത്ത് കഴിക്കാവുന്നതാണ്.ഇത് വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

ഇത് പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നു. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.