പ്രമേഹം കാഴ്ചശക്തിയെ വരെ നഷ്ടപ്പെടുത്തിയേക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ

പണ്ടൊക്കെ 40 വയസ്സ് കഴിഞ്ഞവരിലാണ് പ്രമേഹം കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോഴത്തെ ജീവിതശൈലിയിലെ മാറ്റങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ ആളുകളെ പ്രമേഹ രോഗികൾ ആക്കാറുണ്ട്. കുട്ടികളിലും പ്രമേഹം കണ്ടുവരുന്നുണ്ട്. ടൈപ്പ് 1,ടൈപ്പ് 2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് പ്രമേഹത്തിന് ഉള്ളത്. 40 വയസ്സിന് മുൻപ് കണ്ടുവരുന്ന പ്രമേഹമാണ് ടൈപ്പ് 1. 40 വയസ്സിന് ശേഷം കണ്ടുവരുന്ന പ്രമേഹം ആണ് ടൈപ്പ് 2 വിഭാ ഗം. ഈ രണ്ടു തരത്തിലുള്ള പ്രമേഹം ശ്രദ്ധിച്ചില്ലെങ്കിൽ വളരെ ബുദ്ധിമുട്ടുകൾ നമ്മുടെ ശരീരത്തിന് അനുഭവപ്പെടും. ഇവ പ്രധാനമായും ആന്തരികാവയവങ്ങളെ ആണ് ബാധിക്കുന്നത്.

പ്രമേഹ നിയന്ത്രണം നടത്താതിരുന്നാൽ അതായത് രക്തത്തിൽ ഇതിൻറെ അളവ് കൂടിയാൽ കാഴ്ചയെയും ബാധിക്കും. കണ്ണിൻറെ ഞരമ്പുകൾക്ക് വീക്കം സംഭവിച്ച് റെറ്റിന യെ ആണ് ബാധിക്കുന്നത്. ക്രമേണ കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യും. ചിലർക്ക് വേറെ രീതിയിലാണ് കണ്ണിനെ ബാധിക്കുന്നത്. കണ്ണിലെ വെള്ളത്തിൻറെ അളവ് കുറഞ്ഞു ഡ്രൈ നസ് അനുഭവപ്പെടുകയും ചെയ്യും. കൺപോളകൾക്ക് വീക്കം സംഭവിക്കും, ഷോർട്ട് സൈറ്റ് അനുഭവപ്പെടും, തിമിരം വന്നു തുടങ്ങും, ഗ്ലോക്കോമ അതായത് ഷുഗർ കൂടുമ്പോൾ കണ്ണിലെ ഞരമ്പ് കളിലേക്ക്.

സമ്മർദ്ദം ഉണ്ടാകുമ്പോൾ ഞരമ്പുകൾക്ക് വീക്കം സംഭവിച്ച് കാഴ്ചശക്തിയെ ബാധിക്കാം. പ്രമേഹ രോഗികൾ എല്ലാ വർഷവും കണ്ണ് പരിശോധിച്ച് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് തിരിച്ചറിയേണ്ടതാണ്. വളരെ നേരത്തെ കണ്ടുപിടിച്ചാൽ ഇത് ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്. കണ്ണിനുള്ളിൽ മരുന്ന് ഒഴിച്ച് റെറ്റിന യെ പരിശോധിക്കുന്ന മാർഗമാണ് ഇത്. പലരും കാഴ്ച ചെറിയ രീതിയിൽ നഷ്ടപ്പെട്ട തുടങ്ങുമ്പോഴാണ് ചികിത്സ തേടാറുള്ളത്.

ഭക്ഷണനിയന്ത്രണവും വ്യായാമവും ചെയ്താൽ ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.