ശരീര ഭാരം കുറയ്ക്കാൻ ജീരകവും തേനും ഉപയോഗിച്ച് ഒരു പാനീയം നിർമ്മിക്കാം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ചെറിയ ജീരകം, തേൻ എന്നിവയാണ് വേണ്ടത്.ജീരകം ശരീരത്തിന് നിരവധി പോഷകങ്ങൾ നൽകുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ്. കൂടാതെ ശരീരഭാരം നല്ലതുപോലെ കുറയ്ക്കാനും ജീരകം സഹായിക്കും. അതുപോലെ തേൻ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇത് ശരീര ഭാരവും അമിത വണ്ണവും കുറയ്ക്കാൻ സഹായിക്കും.

ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിൽ രണ്ടു ഗ്ലാസ്‌ വെള്ളമെടുക്കുക. തുടർന്ന് ഇത് അടുപ്പത്തു വെച്ച് തിളപ്പിക്കുക. തിളച്ച് തുടങ്ങുമ്പോൾ ഇതിലേക്ക് രണ്ടു ടിസ്പൂൺ ചെറിയ ജീരകം ചേർക്കുക. തുടർന്ന് ഇത് നല്ലത് പോലെ തിളപ്പിച്ചെടുക്കുക. അതിന് ശേഷം അടുപ്പത്ത്‌ നിന്ന് ഇറക്കി ചൂടാറാൻ വെക്കുക. ചൂടാറിയതിനു ശേഷം ഇതിലേക്ക് കുറച്ച് തേൻ ചേർക്കുക. എന്നിട്ട് നല്ലത്പോലെ മിക്സ്‌ ചെയ്യാം. ഇത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്.

ഇത് ശരീരത്തിലെ മാലിന്യം പുറംന്തള്ളാൻ സഹായിക്കുന്നു. അതോടൊപ്പം ശരീര ഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് ദിവസവും കുടിക്കുന്നത് മികച്ച ഫലം നൽകുന്നു. വെറും അഞ്ചു ദിവസം കൊണ്ട് അഞ്ച് കിലോ വരെ കുറയാൻ ഇത് സഹായിക്കുന്നു. ഇതിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.