കുട വയറും അമിത വണ്ണവും കുറയ്ക്കാൻ ഒരു എളുപ്പ മാർഗം

കുട വയറും അമിത വണ്ണവും ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന പ്രശ്നമാണ്.  നമ്മുടെ തെറ്റായ ഭക്ഷണ ക്രമവും, വ്യായാമ കുറവും ഇതിന് കാരണമാകാറുണ്ട്. ഇന്ന് വയറു കുറയ്ക്കാൻ സഹായിക്കുന്ന ഒരു വിദ്യയെക്കുറിച്ചാണ് പറയാൻ പോകുന്നത്. കുടവയർ രണ്ട് രീതിയിൽ ഉണ്ടാകാം. ഗ്യാസ് ട്രബിൾ മൂലമോ, ബെല്ലി ഫാറ്റ് മൂലമോ വയർ ചാടുന്നു. അമിത ഭക്ഷണം മൂലം കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ബെല്ലി ഫാറ്റിന് കാരണം. അതുപ്പോലെ വയറിൽ ഗ്യാസ് വന്ന് നിറയുന്നത് കുടവയർ ഉണ്ടാകാൻ കാരണമാകാകുന്നു.

ഇത് തയ്യാറാക്കാനായി ഒരു ചെറുനാരങ്ങ പകുതിയായി മുറിക്കുക. തുടർന്ന് ഇതിന്റെ നീര് ഒരു ഗ്ലാസ്സിലേക്ക് പിഴിഞ്ഞെടുക്കുക. അതിനുശേഷം ഒരു പാത്രമെടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. ഇതിലേക്ക് നേരത്തെ പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലി ചേർത്ത് തിളപ്പിച്ചെടുക്കുക. ഇത് ചെറുതീയിൽ 20 മിനിറ്റ് നേരം വെക്കുക. അതിനുശേഷം ഇത് ഒരു ഗ്ലാസിലേക്ക് പകർത്തി എടുക്കുക. ഇതിലേക്ക് നേരത്തെ പിഴിഞ്ഞ് വെച്ച നാരങ്ങാനീര് ചേർക്കുക.

തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്തു കുടിക്കാം. ഇത് ദിവസത്തിൽ രണ്ടു കവിൾ വീതം നാല് നേരമായി കുടിക്കുക. ഇത് തുടർച്ചയായി 15 ദിവസം കുടിച്ചാൽ വയർ നല്ലരീതിയിൽ കുറയുന്നു. ഇത് 100% റിസൾട്ട് തരുന്നതാണ്. അതോടൊപ്പം ജങ്ക്ഫുഡ് നിയന്ത്രിക്കുകയും അമിതഭക്ഷണം കുറയ്ക്കുകയും ചെയ്യുക. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.

എന്നാൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട്‌ കിട്ടുകയുള്ളു. കൂടുതൽ അറിയാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.