അമിത വണ്ണത്തിനും കുട വയറിനും ശ്വാശ്വത പരിഹാരം

അമിതവണ്ണവും കുടവയറും കാരണം വിഷമം അനുഭവിക്കുന്നവരാണ് പല ആളുകളും. വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ആണ് ഇതിന് പ്രധാന കാരണം.മൂന്നു ദിവസം കൊണ്ട് വയറ്റിലെ കൊഴുപ്പ് മുഴുവൻ ഉരുക്കി കളയാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻപോകുന്നത്. ഇത് തയ്യാറാക്കാനായി ഒരു ചെറുനാരങ്ങ, ഒരു കഷ്ണം ഇഞ്ചി എന്നിവയാണ് വേണ്ടത്. നാരങ്ങയിൽ അടങ്ങിയ വിറ്റാമിൻ സി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.ഇഞ്ചി ഒരു ടീസ്പൂൺ ചതച്ചെടുക്കുക. അതിനുശേഷം ചെറുനാരങ്ങയുടെ ഒരു ചെറിയ കഷ്ണം മുറിച്ചെടുക്കുക.

ഒരു പാത്രമെടുത്ത് അതിലേക്ക് നാല് ഗ്ലാസ് വെള്ളം ഒഴിക്കുക. ഇതിലേക്ക് മുറിച്ചെടുത്ത ചെറുനാരങ്ങ ചേർക്കുക. അതുപോലെ ചതച്ചെടുത്ത ഇഞ്ചിയും ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കാം. അതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് അരിപ്പ വെച്ച് അരിച്ചെടുക്കുക. ചൂടാറിയതിനു ശേഷം ഇതിലേക്ക് തേൻ ചേർത്ത് ഉപയോഗിക്കാം. പ്രമേഹമുള്ളവർ ഇതിലേക്ക് മധുരം ചേർക്കേണ്ടതില്ല. ഇത് ദിവസേന ഓരോ ഗ്ലാസ് വീതം മൂന്ന് നാല് പ്രാവശ്യമായി കുടിക്കാം.

മൂന്നു ദിവസം കൊണ്ട് തന്നെ നല്ല രീതിയിലുള്ള മാറ്റം ഉണ്ടാകുന്നു. വളരെ ചിലവ് ചിലവു കുറഞ്ഞ ഈ രീതി എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്.ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിത വണ്ണം കുറക്കുകയും ചെയ്യുന്നു. ഇത് എല്ലാവരും പരീക്ഷിച്ചു നോക്കുക. അമിതവണ്ണത്തിന് നോട് വിട പറയുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.