അമിത വണ്ണം കുറയ്ക്കാൻ ഈ കഞ്ഞി ശീലമാക്കുക

തടി കുറയ്ക്കാന്‍ വേണ്ടി പട്ടിണി കിടക്കുന്നവരും കഠിനമായ വ്യായാമം ചെയ്യുന്നവരും കുറവല്ല. തടി കുറയ്ക്കുന്നതു പോലെ തന്നെ വിഷമകരമാണ് തടി കൂട്ടാനും. എന്ന് കരുതി തടിക്കുന്നതിന് വേണ്ടി വലിച്ച് വാരി ഭക്ഷണം കഴിക്കാന്‍ നോക്കരുത്. ശരിയായ രീതിയിൽ തടി കൂട്ടിയില്ലെങ്കിൽ അത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഒരാഴ്ച കൊണ്ട് 7 കിലോ വരെ മസിൽ വണ്ണം കൂട്ടാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ്.

ഇന്ന് പറയാൻ പോകുന്നത്. ഇത് മെലിഞ്ഞ ശരീരമുള്ളവർക്ക്‌ തടി കൂട്ടാനും സഹായിക്കുന്നു. വണ്ണം കൂട്ടുന്നതിനായി കാർബോഹൈഡ്രേറ്റും പ്രോട്ടീനും ആണ് സഹായിക്കുന്നത്. ഇതിനായി ദിവസവും ഒരു നേരം ചവ്വരി കഞ്ഞി പാലിൽ ചേർത്ത് കഴിക്കുക. ഇത് രാവിലെയോ രാത്രിയോ കുടിക്കാം. ഇതിനായി ഒരു ടിസ്പൂൺ ചവ്വരി വറുത്ത് മിക്സിയിൽ പൊടിച്ചെടുക്കാം. ഇതിലേക്ക് ഒരു ഗ്ലാസ് പാൽ ചേർത്ത് ചൂടാക്കിയാൽ ചവ്വരി കഞ്ഞി റെഡിയായി.

മധുരം ആവശ്യമുള്ളവർക്ക് ഇതിലേക്ക് പഞ്ചസാര ചേർക്കാം. തുടർന്ന് ഇത് കുടിക്കാവുന്നതാണ്. അതുപോലെ ദിവസവും ഒരു ഉരുള കിഴങ്ങ് വേവിച്ചു കഴിക്കുക. ഇതിലടങ്ങിയ കാർബോ ഹൈഡ്രേറ്റ് വണ്ണം വർധിപ്പിക്കാനായി സഹായിക്കുന്നു. ദിവസവും ഒരു ഉരുള കിഴങ്ങും ചവ്വരി കഞ്ഞിയും ശീലമാക്കുക. വളരെ പെട്ടെന്ന് തന്നെ ഇതിന്റെ റിസൾട്ട് കിട്ടുന്നതാണ്. ഇത് ശരീര ഭാരം വർധിക്കാനും തടി വെക്കാനും സഹായിക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.