വെളുത്തമുടി കറുപ്പാക്കി മാറ്റാം വളരെ സിമ്പിളായി

പല ആളുകളിലും മുടി പെട്ടെന്ന്‌ നരക്കുന്നതായി കാണുന്നു. ഭക്ഷണത്തിൽ അടങ്ങിയ കെമിക്കൽസ് ഇതിന് ഒരു പ്രധാന കാരണമാണ്. അതുപ്പോലെ ഹോർമോണുകളുടെ വ്യതിയാനവും മുടി പെട്ടെന്ന് നരക്കാൻ കാരണമാകുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് മാനസികമായി പോലും പലരേയും തളര്‍ത്തുന്നു. ഇന്ന് വെളുത്തമുടി കറുപ്പാക്കാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല.

ഇത് തയ്യാറാക്കാനായി വെളിച്ചെണ്ണ, വഴനയില എന്നിവയാണ് വേണ്ടത്. വഴനയില തലയിലെ താരൻ ഇല്ലാതാക്കുകയും വെളുത്ത മുടി കറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആദ്യം ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് രണ്ടു ടിസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് വഴനയില ഒണക്കി പൊടിച്ചത് രണ്ടു ടിസ്പൂൺ ചേർക്കുക. ഇതിലേക്ക് വിറ്റാമിൻ ഇ ഗുളിക 600 എംജി ചേർക്കുക.

തുടർന്ന് നല്ലത് പോലെ മിക്സ്‌ ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കാം. ഇത് പുരട്ടി നരച്ച മുടിയുടെ വേരിൽ നിന്ന് മുകളിലേക്ക് നല്ലത് പോലെ മസാജ് ചെയ്യുക. ഇത് തേച്ച് ഒരു മണിക്കൂറിനു ശേഷം തല കുളിക്കാവുന്നതാണ്. തല കഴുകാനായി നേർത്ത ഷാംപൂ ഉപയോഗിക്കാം. ഇത് ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഉപയോഗിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള റിസൾട്ട് ഉണ്ടാകും.

ഇത് തലയിലെ വെളുത്ത മുടികൾ കറുപ്പാക്കി മാറ്റുന്നു. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.