ഈ കഞ്ഞി കുടിച്ചാൽ അമിത വണ്ണവും കുട വയറും ഇല്ലാതാകുന്നു

അമിത വണ്ണവും, കുട വയറും മിക്ക ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ്. ഇത് നമ്മുടെ തെറ്റായ ജീവിത രീതിയും, വ്യായാമ കുറവ് മൂലവും സംഭവിക്കുന്നതാണ്. നമ്മുടെ അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് കുടിച്ചാൽ ഒരാഴ്ച്ച കൊണ്ട് മൂന്ന് കിലോ വരെ വണ്ണം കുറയുന്നു. ഇത് പണ്ട് കാലത്ത് വളരെ പ്രചാരത്തിൽ ഇരുന്ന ഒരു മാർഗമാണ്. ഇത് തയ്യാറാക്കാനായി റാഗിയാണ് വേണ്ടത്. ആദ്യമായി കുറച്ച് റാഗി എടുത്ത് പൊടിക്കുക. ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് നാല് ടിസ്പൂൺ റാഗി എടുക്കുക.

ഇതിലേക്ക് വെള്ളം ചേർത്ത്, കലക്കി നല്ലത് പോലെ മിക്സ്‌ ചെയ്യുക. ഇതിന് തീരെ കട്ടി ഉണ്ടാകാൻ പാടില്ല. അതിന് ശേഷം ഒരുപാത്രത്തിൽ നാല് ഗ്ലാസ് വെള്ളമെടുത്ത് ചൂടാക്കാൻ വെക്കുക. വെള്ളം തിളക്കുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന റാഗി മിശ്രിതം ഇതിലേക്ക് ചേർക്കുക. ഇത് 5മിനിട്ട് ചൂടാക്കുക. ഉപ്പ് ആവശ്യമുള്ളവർക്ക് ഇതിലേക്ക് കുറച്ച് കല്ലുപ്പ് ചേർക്കാം. തുടർന്ന് ഇത് ഉപയോഗിക്കാവുന്നതാണ്.

ഈ കഞ്ഞി നമുക്ക് രാവിലെ കുടിക്കാവുന്നതാണ്. ഇത് തുടർച്ചയായി ഉപയോഗിച്ചാൽ നല്ല രീതിയിലുള്ള റിസൾട്ട്‌ കിട്ടുന്നു. ഇത് കുടിച്ചാൽ വിയർപ്പിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറന്തള്ള പെടുകയും വണ്ണം കുറയുകയും ചെയ്യുന്നു. കൂടാതെ വയറു ശുദ്ധീകരിക്കാനും ഇത് സഹായിക്കും. ഇത് ആരോഗ്യകരമായ രീതിയിൽ തടിയും വയറും കുറയ്ക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.