മുഖം വെളുക്കാനായി ആസ്പിരിൻ ഫേസ് പാക്ക് നിർമ്മിക്കാം

മുഖം വെളുക്കാനായി നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഒട്ടുമിക്കതും വേണ്ടത്ര ഗുണം ചെയ്യുന്നില്ല. ഒരു ദിവസം കൊണ്ട് മുഖം വെളുക്കാൻ സഹായിക്കുന്ന ഒരു വിദ്യയെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. പല മരുന്നുകളിലൂടെയും, ഫെയ്സ് പേക്കുകളിലൂടെയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാം. ഇത്തരത്തിൽ ചർമത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ആസ്പിരിൻ ഫെയ്സ് പാക്ക്.

അതുപോലെ മുഖക്കുരു കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നു. കൂടാതെ വരണ്ട ചർമ്മമുള്ളവർക്കും ഇത് നല്ലൊരു പ്രതിവിധിയാണ്. ഇത് തയ്യാറാക്കാനായി രണ്ട് ആസ്പിരിൻ ഗുളികയും, ഒരു ടേബിൾ സ്പൂൺ തേനും, കുറച്ച് വെള്ളവുമാണ് ആവശ്യം. ആദ്യം ആസ്പിരിൻ ഗുളിക പൊടിച്ച് വെള്ളത്തിൽ ചാലിക്കുക. ഇതിലേക്ക് കുറച്ച് തേൻ കൂടി മിക്സ് ചെയ്യുക. എന്നിട്ട് കുറച്ചു നേരം വെറുതെ വെക്കുക. മുഖം കഴുകി വൃത്തിയാക്കിയതിനുശേഷം ഇത് മുഖത്ത് തേക്കാവുന്നതാണ്. തുടർന്ന് മുഖം നല്ലത്പോലെ മസാജ് ചെയ്യുക.

കുറച്ചു കഴിഞ്ഞതിനു ശേഷം മുഖം കഴുകിയെടുക്കാം. ഇത് ആഴ്ചയിൽ മൂന്നു പ്രാവശ്യം ചെയ്യുക. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നല്ല രീതിയിലുള്ള റിസൾട്ട് കിട്ടുന്നു. ഇത് മുഖം തിളങ്ങാനും വളരെയധികം സഹായിക്കുന്നു. കൂടാതെ പല സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാര മാർഗം കൂടിയാണ് ഇത്. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.