വെറും 5 ദിവസം കൊണ്ട് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയം

അമിത വണ്ണം മിക്ക ആളുകൾക്കും ഒരു പ്രതിസന്ധി തന്നെയാണ്. നമ്മുടെ ജീവിത രീതിയും വ്യായാമത്തിന്റെ കുറവുമൊക്കെ അമിത വണ്ണത്തിന് കാരണമാകുന്നു. ഇത് കുറയ്ക്കാൻ എന്ത് ചെയ്തിട്ടും ഫലം കിട്ടാത്തവർ നിരവധിയാണ്. അത്തരക്കാർക്ക് സഹായകമാകുന്ന ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഈ പാനീയം കുടിച്ചാൽ മൂന്നു ദിവസം കൊണ്ട് മൂന്ന് കിലോ വരെ കുറയും. വളരെ ചിലവ് കുറഞ്ഞ ഈ വിദ്യ വെറും അഞ്ചു മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാം.

ഇത് തയ്യാറാക്കാനായി മല്ലിയില, നാരങ്ങ, വെള്ളം എന്നിവയാണ് ആവശ്യം. മല്ലിയില ദഹനത്തിനും രോഗ പ്രതിരോധശേഷിക്കും വളരെയധികം സഹായിക്കുന്നു. അതുപോലെ ചെറുനാരങ്ങയിൽ അടങ്ങിയട്ടുള്ള പൊട്ടാസ്യം രക്തം ശുദ്ധീകരിക്കുകയും ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ തല കറക്കം, രക്ത സമ്മർദ്ദം എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. ആദ്യമായി ഒരു പാത്രമെടുത്ത് അതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞോ അരച്ചോ ചേർക്കുക. ഇതിലേക്ക് നാല് ഗ്ലാസ് വെള്ളം ഒഴിക്കുക.

എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് രാത്രിയിൽ ഉണ്ടാക്കി വെക്കുക. പിറ്റേദിവസം രാവിലെ ഇതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. എന്നിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇത് തുടർച്ചയായി 5 ദിവസം കുടിച്ചാൽ തടി നല്ലത് പോലെ കുറയുന്നു. ഇത് രാവിലെ രണ്ട് ഗ്ലാസും വൈകിട്ട് രണ്ടു ഗ്ലാസും കുടിക്കാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.