കൊഴുപ്പ് കുറച്ച് കുടവയർ ഇല്ലാതാക്കാൻ ഒരു അടിപൊളി പാനീയം

കുടവയർ മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. അതുപോലെ സ്ത്രീകളിൽ പ്രസവശേഷം വയർ കൂടിയതായും കാണുന്നു. അതുപോലെ തുടയിലും ഇടുപ്പിലും കയ്യിലും കൊഴുപ്പ് കൂടി വരുന്നതും ഒരു പ്രശ്നമാണ്. ഇത്തരത്തിൽ ശരീരത്തിലുണ്ടാകുന്ന അമിത കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു മരുന്നിനെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് ഒരു സ്പൂൺ കുടിച്ചാൽ ഒരാഴ്ച കൊണ്ട് എങ്ങനെയുള്ള വയറും അലിഞ്ഞു പോകും. ഇത് ഒരാഴ്ച്ച കൊണ്ട് 2-3 കിലോ വരെ കുറയ്ക്കാൻ പറ്റും.

ഇതിനായി രണ്ടു ടിസ്പൂൺ ഫ്ലാഗ് സീഡ്, രണ്ട് ടിസ്പൂൺ കൊത്തമല്ലി, ഒരു ടിസ്പൂൺ പെരും ജീരകം, കാൽ ടിസ്പൂൺ ഗ്രാമ്പൂ ( 5 എണ്ണം) എന്നിവയാണ് വേണ്ടത്. ഫ്ലാഗ് സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ മൂത്രം വഴി പുറന്തള്ളുന്നു. ഇത് മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുക്കുക. അതിന്ശേഷം ഒരു ഗ്ലാസ് വെള്ളം പാത്രത്തിൽ വെച്ച് ചൂടാക്കുക. വെള്ളം തിളച്ചതിനു ശേഷം നേരത്തെ പൊടിച്ചെടുത്ത മിശ്രിതം ഒരു ടിസ്പൂൺ വെള്ളത്തിൽ കലർത്തി ഇതിലേക്ക് ചേർക്കുക.

വെള്ളം നല്ലതുപോലെ തിളച്ചതിനുശേഷം തീ ഓഫ് ചെയ്യുക. എന്നിട്ട് ഒരു അരിപ്പ കൊണ്ട് അരിച്ചെടുക്കുക. മധുരം ആവശ്യമുള്ളവർക്ക് ഇതിൽ കരിപ്പെട്ടിയോ ശർക്കരയോ ഒരു ടീസ്പൂൺ ചേർത്ത് കഴിക്കാം. ഇത് ഭക്ഷണം കഴിച്ച് അരമണിക്കൂറിനു ശേഷം കുടിക്കാവുന്നതാണ്. ഇത് തുടർച്ചയായി ഒരാഴ്ച കുടിച്ചാൽ നല്ല രീതിയിലുള്ള മാറ്റം കാണാം.

ഇത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കുകയും കുടവയർ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.