ഇത് ഉപയോഗിച്ച് ബ്രഷ് ചെയ്‌താൽ മഞ്ഞ പല്ലുകൾ വെള്ള നിറമാകും

പല്ലുകൾ മഞ്ഞ നിറമാകുന്നത് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. തെറ്റായ ഭക്ഷണ രീതിയും പല്ലുകൾ ശരിയായ രീതിയിൽ വൃത്തിയാക്കാത്തത് കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഇത് ഭാവിയിൽ പല്ലുകൾക്ക് കേടുപാടുകൾ വരുത്തുന്നു. മഞ്ഞ നിറത്തിലുള്ള പല്ലുകൾ വെളുക്കാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നമുക്ക് വീട്ടിൽ തന്നെ നിർമിച്ചെടുക്കാം. ഇതിനായി കരിംജീരകം, കടുകെണ്ണ, ആപ്പിൾ സിഡർ വിനീഗർ എന്നിവയാണ് വേണ്ടത്. ആദ്യമായി ഒരു ചെറിയ ബൗൾ എടുക്കുക.

ഇതിലേക്ക് രണ്ട് ടീസ്പൂൺ ആപ്പിൾ സിഡർ വിനീഗർ ഒഴിക്കുക, ഇതിൽ ഒരു ടിസ്പൂൺ കരിം ജീരകവും അര ടിസ്പൂൺ കടുകെണ്ണയും ചേർക്കുക. തുടർന്ന് നല്ലത്പോലെ മിക്സ് ചെയ്യുക. ഇത് രാത്രിയിൽ വേണം നിർമ്മിച്ചെടുക്കാൻ. രാവിലെ ഇതിനോടൊപ്പം 5 ടിസ്പൂൺ വെള്ളം ചേർത്ത് ഉപയോഗിക്കാം. എന്നിട്ട് ഇത് ബ്രഷ് ഉപയോഗിച്ച് പല്ലിൽ തേക്കുക. തുടർന്ന് രണ്ടു മിനിറ്റ് നല്ലതുപോലെ ബ്രഷ് ചെയ്യുക.

അതിന് ശേഷം വായ് വൃത്തിയായി കഴുകുക. ഇത് പല്ലുകൾ വെളുപ്പിച് കാവിറ്റി ഇല്ലാതാക്കുന്നു. പല്ല് വേദന ഇല്ലാതാക്കാൻ ആപ്പിൾ സിഡർ വിനീഗർ നല്ലതാണ്. ഇത് ആഴ്ചയിൽ രണ്ടു തവണ ഉപയോഗിച്ചാൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.