വെളുത്ത തലമുടി കറുപ്പിക്കാൻ ഒരു അടിപൊളി മാർഗം

വെളുത്ത തലമുടി മിക്ക ആളുകൾക്കും ഒരു പ്രശ്നമാണ്. ഇതിനെ വർദ്ധക്യത്തിന്റെ ലക്ഷണമയാണ് മിക്കവരും കണക്കാക്കുന്നത്. എന്നാൽ പ്രായമായവരെ പോലെ യുവാക്കളിലും ഈ പ്രശ്നം കണ്ടുവരുന്നു. ഇത്തരത്തിലുള്ള വെളുത്ത തലമുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ഉരുളക്കിഴങ്ങിന്റെ തൊലിയും, റോസ് വാട്ടറുമാണ് വേണ്ടത്. ഇത് തയ്യാറാക്കാനായി ആദ്യം ഉരുളക്കിഴങ്ങ് കഴുകി എടുക്കുക. തുടർന്ന് ഇതിന്റെ തൊലി മാത്രം ചെത്തി എടുക്കുക.

ഇത് ഒരു ഗ്ലാസ്‌ വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. എന്നാൽ മാത്രമേ അതിന്റെ ഗുണങ്ങൾ കിട്ടുകയുള്ളു. തിളച്ച് വെള്ളം ഒരു ഗ്ലാസ്‌ അളവാകുമ്പോൾ തീ ഓഫ്‌ ചെയ്ത് ഇറക്കി വെക്കുക. എന്നിട്ട് അരിപ്പ ഉപയോഗിച്ച് ഈ വെള്ളം അരിച്ചെടുക്കുക. തുടർന്ന് ഇത് തണുക്കാനായി വെക്കുക. തണുത്തതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ റോസ് വാട്ടർ ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ്‌ ചെയ്യുക. അതിന് ശേഷം ഇത് തലയിൽ തേച്ചു പിടിപ്പിക്കാം. തലയോട്ടിയിലും മുടികളുടെ വേരുകളിലും എത്തുന്ന രീതിയിൽ വേണം ഇത് പുരട്ടാൻ.

അരമണിക്കൂറിന് ശേഷം മുടി സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക. ഇത് വെളുത്ത തലമുടി എന്നന്നേക്കുമായി കറുപ്പായി മാറ്റുകയും, മുടിക്ക് നല്ല മണം കിട്ടുകയും ചെയ്യുന്നു. കൂടാതെ മുടി നല്ല കട്ടിയിലാക്കി മാറ്റുകയും ചെയ്യുന്നു. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്‌താൽ മാത്രമേ നല്ല രീതിയിലുള്ള റിസൾട്ട്‌ കിട്ടുകയുള്ളു.

ഇത് വളരെ എളുപ്പത്തിൽ എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഒരു മാർഗമാണ്. കൂടുതൽ അറിയാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.