വ്യായാമം ചെയ്യാതെ ശരീര ഭാരം കുറയ്ക്കാൻ ഈ പാനീയം കുടിക്കുക

ഇനി വ്യായാമം ചെയ്തില്ലെങ്കിൽ പോലും നിങ്ങളുടെ വണ്ണം കുറയ്ക്കാൻ പറ്റും. ഇതിനായി ഒരു പൊടി തയ്യാറാക്കി എടുക്കാം. ഇത് രാത്രി ഉറങ്ങുന്നതിനു മുമ്പ് ചൂടു വെള്ളത്തിൽ കലർത്തി കുടിച്ചാൽ നമ്മുടെ ശരീര ഭാരം കുറയുന്നു. ഇത് നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം നിയന്ത്രിക്കുന്നു. രാത്രി ഭക്ഷണ ശേഷം വേണം ഇത് കുടിക്കാൻ. ഇതു തയ്യാറാക്കാനായി ജീരകം, കറുവപട്ട എന്നിവയാണ് വേണ്ടത്. ജീരകം നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനം നിയന്ത്രിക്കുകയും ചെയ്യുന്നു.

അതുപോലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. കൂടാതെ ജീരകം നമ്മുടെ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. കറുവപ്പട്ട രക്തത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നു. ആദ്യമായി ചെറു ജീരകം കറുവപ്പട്ടയും പൊടിയാക്കി എടുക്കുക. ഒരു ഗ്ലാസ് ചൂടുവെള്ളം എടുത്ത് അതിൽ ഒരു ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിയും ചേർക്കുക. ഇതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞ് ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ്‌ ചെയ്യുക.

നാരങ്ങയിൽ വിറ്റാമിൻ സി യും, ആന്റി ഓക്സിഡന്റ്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ മലമൂത്ര വിസർജനത്തിലൂടെ പുറന്തള്ളുന്നു. ഇത് രാത്രി ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം കുടിക്കാവുന്നതാണ്. ഇത് നമ്മുടെ വയറ്റിലെ കൊഴുപ്പ് കുറച്ച് ശരീര ഭാരം കുറയ്ക്കുന്നു. അതുപോലെ കുടവയറും, അമിത വണ്ണവും കുറയ്ക്കുന്നു.

ഒരു മാസം കൊണ്ട് തന്നെ 5-6 കിലോ കുറയ്ക്കാൻ ഇത് സഹായിക്കും. കൂടാതെ നല്ല ഉറക്കം കിട്ടുന്നതിനും ഈ പാനീയം ഉപകരിക്കും. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.