തലമുടി തഴച്ചു വളരാനും കറുപ്പായി മാറാനും സഹായിക്കുന്ന ഹെയർ ഓയിൽ

നല്ല നീളത്തിലുള്ള കറുത്ത മുടി മിക്ക സ്ത്രീകളുടെയും സ്വപ്നമാണ്. എന്നാൽ മുടി കൊഴിച്ചിൽ താരൻ പോലുള്ള പ്രശ്നങ്ങൾ ഇതിന് ഒരു വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. മുടി തഴച്ചു വളരാൻ സഹായിക്കുന്ന ഒരു ഹെയർ ഓയലിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് മുടി നീളത്തിൽ കറുപ്പായി മാറാൻ സഹായിക്കുന്നു. ഇതിനായി ഒരു സ്റ്റീൽ പാത്രം എടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ അലോവേര ജെൽ ചേർക്കുക. ഇതിലേക്ക് നാല് ടിസ്പൂൺ വെളിച്ചെണ്ണയും ഒരു ടിസ്പൂൺ കടുകെണ്ണയും ചേർക്കുക.

അലോവര മുടിയെ നീളത്തിൽ വളർത്താൻ സഹായിക്കുന്നു. അതുപോലെ കടുകെണ്ണ മുടിവളർച്ച വേഗത്തിലാക്കാനും ഉപയോഗിക്കുന്നു. ഇത് നല്ലത് പോലെ മിക്സ്‌ ചെയ്ത് ചൂടാക്കിയെടുക്കുക. തീ ഓഫ്‌ ചെയ്ത് ചൂടാറാൻ വെക്കുക. ചൂടാറിയതിനുശേഷം ഇതിലേക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ചേർക്കുക. ഇത് മുടി വളർച്ച ത്വരിത പെടുത്തുന്നു. ഇത് നല്ലത് മിക്സ്‌ ചെയ്തതിനു ശേഷം തലയിൽ തേച്ചു പിടിപ്പിക്കുക.

തുടർന്ന് നല്ലത്പോലെ മസാജ് ചെയ്തു കൊടുക്കുക. അരമണിക്കൂറിന് ശേഷം മുടി കഴുകി എടുക്കാം. മുടി കഴുകാനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം. ഇത് ഇത്തരത്തിൽ ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കുക. ഇത് മുടി തഴച്ചു വളരാനും, നല്ല കറുപ്പാക്കി മാറ്റാനും സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇത് ഉണ്ടാക്കുന്നില്ല.

കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.