മുഖം വെളുപ്പിക്കാനായി ചാർക്കോൾ പീൽ ഓഫ് മാസ്ക്

മുഖം വെളുപ്പിക്കാനായി പല രീതിയിലുള്ള പരീക്ഷണങ്ങൾ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ മിക്കതും വേണ്ട രീതിയിലുള്ള റിസൾട്ട് നൽകുന്നില്ല എന്നതാണ് സത്യം. മുഖം വെളുപ്പിക്കാൻ സഹായിക്കുന്ന ഒരു ടിപ്പിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് പ്രകൃതിദത്തമായി നിർമ്മിച്ചെടുക്കാൻ കഴിയുന്ന ഒന്നാണ്. ഇതിന്റെ പേര് വൗ ആക്ടിവേറ്റഡ് ചാർക്കോൾ പീൽ ഓഫ് മാസ്ക് എന്നാണ്. ഇതിൽ തീരെ കെമിക്കൽ അടങ്ങിയിട്ടില്ല.

ഇത് ചർമ്മത്തിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്. ഇത് മുഖത്തെ കറുത്തതും വെളുത്തതുമായ പാടുകൾ ഇല്ലാതാകുന്നു. അതുപോലെ ഡെഡ് സെൽസ്കളെ നീക്കം ചെയ്യുന്നു. കൂടാതെ മുഖത്ത് കാണുന്ന രോമങ്ങളും ഇല്ലാതാക്കുന്നു. ഇത് ഉപയോഗിക്കുന്നതിനു മുമ്പ് മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതിന് ശേഷം മുഖം ആവി പിടിക്കുക.

മുഖം തുടച്ചശേഷം ഇത് മുഖത്ത് പുരട്ടുക. കണ്ണ് ചുണ്ട് പുരികം എന്നിവിടങ്ങളിൽ ആകാതെ മാസ്ക് രൂപത്തിൽ തേച്ചുപിടിപ്പിക്കുക. ഇതു നല്ലതുപോലെ ഉണങ്ങിയതിനുശേഷം മുകളിൽ നിന്ന് താഴോട്ട് പതുക്കെ അടർത്തിയെടുക്കുക. ഇത് ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല രീതിയിലുള്ള മാറ്റം മുഖത്തിന് ഉണ്ടാകുന്നു. ഇത് ചർമ്മത്തിന് കൂടുതൽ നിറം നൽകുന്നു.

കൂടുതൽ അറിയാനായി ഈ വീഡിയോ കണ്ടു നോക്കുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.