ആഴ്ചയിൽ നാല് കിലോ വെച്ച് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനിയം നിർമിക്കാം

ശരീരത്തിൽ കൊഴുപ്പിന്റെ അളവ് വർധിക്കുമ്പോൾ ചീത്ത കൊളസ്ട്രോളിന്റെ അളവും വർധിക്കുന്നു. ഇത് അമിത വണ്ണത്തിന് കാരണമാകുന്നു. അമിത വണ്ണം പലപ്പോഴും ഹാർട്ട്‌ അറ്റാക്ക് പോലുള്ള പ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ കൊഴുപ്പും ചീത്ത കൊളസ്ട്രോളും നമുക്ക് നിയന്ത്രിക്കേണ്ടതുണ്ട്. ശരീരത്തിലെ കൊഴുപ്പുകൾ കുറച്ച് തടി കുറയ്ക്കാൻ സാഹയിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇത് തയ്യാറാക്കാനായി ഹോഴ്സ് ഗ്രാം, ഫ്ലാക്സ് സീഡ് എന്നിവയാണ് വേണ്ടത്. ഇത് രണ്ടും ഒരു പിടി എടുത്ത് ചീന ചട്ടിയിൽ വെച്ച് നല്ലത് പോലെ ചൂടാക്കി എടുക്കുക. ചൂട് മാറിയതിനു ശേഷം മിക്സിയിൽ വെവ്വേറെ പൊടിച്ചെടുക്കുക. അതിന് ശേഷം ഒരു പാത്രത്തിൽ ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് പൊടിച്ചെടുത്ത പൊടികൾ ഓരോ ടിസ്പൂൺ വീതം ചേർക്കുക. തുടർന്ന് ചെറിയ കുമിള വരുന്നത് വരെ ചൂടാക്കുക. അതിന് ശേഷം ഇത് പുറത്തെടുത്ത് കാൽ ടിസ്പൂൺ ഉപ്പ് ചേർക്കുക.

ഇത് രാത്രി ആഹാരത്തിന് ഒരു മണിക്കൂർ മുമ്പ് കുടിക്കാം. ഇത് ശരീരത്തിലെ മെറ്റബൊളീസം വർധിപ്പിച്ച് കൊഴുപ്പ് ബേൺ ചെയ്യുന്നു. ഇതിൽ ഉപയോഗിച്ച രണ്ടു പൊടികൾ ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് കത്തിച്ച് വണ്ണം കുറയ്ക്കുന്നു. ഇത് ഒരാഴ്ച കുടിക്കുമ്പോൾ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണുന്നു. ഇത് ആഴ്ചയിൽ നാല് കിലോ വരെ കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.