പല്ലിലെ അഴുക്ക് കളയാൻ വീട്ടിൽ തന്നെ നിർമിക്കാൻ പറ്റുന്ന ഒരു വിദ്യ

പലപ്പോഴും ദന്ത സംരക്ഷണത്തിലെ വില്ലനാണ് പല്ലിലെ മഞ്ഞ നിറം. ഇത് പലരുടെയും ആത്മ വിശ്വാസം കുറയ്ക്കുന്നു. കൂടാതെ ഭാവിയിൽ ഇത് മോണ രോഗങ്ങൾ പോലുള്ള പ്രശ്നത്തിലേക്ക് നോക്കുന്നു. പലരും ഇത് മാറ്റിയെടുക്കാനായി ദന്ത ഡോക്ടറെ കാണുകയും അവിടത്തെ മെഷീൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയുമാണ് പതിവ്. എന്നാൽ ഇത്തരത്തിൽ സ്ഥിരമായി പല്ല് ക്ലീൻ ചെയ്യുന്നത് പല്ലിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അഞ്ചു മിനിറ്റിൽ പല്ലുകളിലെ മഞ്ഞ നിറം കളഞ്ഞ് പല്ല് വെളുപ്പിക്കാൻ കഴിയുന്ന ഒരു ടിപ്പിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഈനോ പൗഡർ ഉപയോഗിച്ചാണ് നമ്മൾ ഇത് തയ്യാറാക്കാൻ പോകുന്നത്. ഇത് വളരെ എളുപ്പമുള്ള ഒരു മാർഗമാണ്. ഇതിനായി ഒരു ടിസ്പൂൺ ഈനോ പൗഡർ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് ഒരു തുള്ളി ചെറുനാരങ്ങാ നീര് ചേർക്കുക. ഇത് രണ്ടും നല്ലത് പോലെ മിക്സ്‌ ചെയ്യുക. തുടർന്ന് ബ്രഷ് ഉപയോഗിച്ച് നല്ലത് പോലെ തേച്ചു കൊടുക്കുക. അതിന് ശേഷം വായ് നല്ലത് പോലെ കഴുകിയെടുക്കാം.

ഇതിൽ ചേർക്കാനായി ഉപയോഗിച്ച ചെറുനാരങ്ങയിൽ വിറ്റാമിൻ സിയും സിട്രിക് ആസിഡും ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ ഈനോയിൽ സോഡാ പൊടിയും, സിട്രിക് ആസിഡും അടങ്ങിയട്ടുണ്ട്. ഇത് രണ്ടും പല്ലുകൾ വൃത്തിയാക്കാൻ സഹായിക്കുന്നു. ഇത് നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിർമിച്ചെടുക്കാം. ഇത് നിങ്ങളുടെ പല്ലിലെ മഞ്ഞ നിറം കളഞ്ഞ് തൂവെള്ള നിറത്തിലാക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.